Header 1 vadesheri (working)

ഗുരുവായൂരിലെ “ഇഞ്ചീം പുളീം” ശനിയാഴ്ച സമാപിക്കും ,

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയും കുടുംബശ്രീയും ദേശീയ നഗര ഉപജീവന മിഷനും സംയുക്തമായി സംഘടിപ്പിച്ച “ഇഞ്ചീം പുളീം ” ഭക്ഷ്യമേളയ്ക്ക് ശനിയാഴ്ച സമാപനമാകും .
രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് ശനിയാഴ്ച ഇഞ്ചീം പുളീം രസം നുകരാൻ സൗകര്യം ഏപ്പെടുത്തിയിട്ടുള്ളത് .

First Paragraph Rugmini Regency (working)

new consultancy

മൂന്ന് ദിവസങ്ങളിലായി നടന്നു വരുന്ന ഇഞ്ചീം പുളീം രസം നുകരാൻ നിരവധി പേരാണ് നഗരസഭ ടൗൺ ഹാളിലേക്ക് കനത്ത മഴയത്തും എത്തിച്ചേരുന്നത് കൈപ്പത്തിരിയും തേങ്ങാപ്പാലും കോഴിക്കറിയും , കൊള്ളി വിഭവങ്ങളും , ചിക്കൻ ഊത്തപ്പം , വിവിധയിനം ബിരിയാണികൾ , സ്പെഷ്യൽ ഇളനീർ ജ്യൂസ് , മുളയരി പായസം , ഔഷധക്കഞ്ഞി തുടങ്ങിയവയെല്ലാം ഇഞ്ചീം പുളിയിലെ പ്രധാന ആകർഷകവിഭവങ്ങളാണ്

Second Paragraph  Amabdi Hadicrafts (working)

buy and sell new