Header 1 vadesheri (working)

പൂരാട ദിന പൂക്കളത്തിൽ മയിലി൯ ചാരെയുള്ള കൃഷ്ണൻ

Above Post Pazhidam (working)

ഗുരുവായൂർ : പൂരാട ദിനത്തിൽ ഗുരുവായൂർ ക്ഷേത്ര നടയിൽ പൂക്കളത്തിൽ മയിലി൯ ചാരെയുള്ള കൃഷ്ണൻ . പടിഞ്ഞാറെ നടയിലെ ചൈതന്യ ഫ്ളവേഴ്സ് വകയായിരുന്നു പൂരാട ദിന പൂക്കളം. ചൈതന്യ ഉടമ നാരായണന്റെ മരണശേഷം മരുമകൻ സജി യുടെ നേതൃത്വത്തിലാണ് ഇപ്പോൾ പൂരാട ദിന പൂക്കളം ഒരുക്കുന്നത്

First Paragraph Rugmini Regency (working)

വിവിധ വർണങ്ങളിൽ ഉള്ള 30 കിലോ പൂവ് ഉപയോഗിച്ചാണ് 14 അടി വലുപ്പത്തിലുള്ള പൂക്കളം തയ്യാറാക്കിയത്കലാകാരന്മാരായ സുമേഷ്, നീതു സുമേഷ്,ജിദി൯, സജീവ്, വിബീഷ്, ശരത്, മനു തുടങ്ങിയവരാണ് പൂക്കള ശിൽപികൾ .