Header 1 = sarovaram
Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ 145 വിവാഹങ്ങൾ .

ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ 145 വിവാഹങ്ങൾ ശീട്ടാക്കി. 637 കുട്ടികൾക്ക് ചോറൂണും നൽകി . ആയിരത്തോളം പേരാണ് നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് ഇത് ആഴി 12,81,340 രൂപ ഭഗവാന് ലഭിച്ചു . തുലാഭാരം വഴിപാട് വഴി 15,52,410 രൂപയും ക്ഷേത്രത്തിലേക്ക് ലഭിച്ചു .

Astrologer

4,90,682 രൂപയുടെ പാൽപ്പായസവും 1,52,190 രൂപയുടെ നെയ് പായസവും ഭക്തർ ശീട്ടാക്കി . 2,07,400 രൂപയുടെ സ്വർണ ലോക്കറ്റാണ് വിൽപന നടത്തിയത് . ഭണ്ഡാര ഇതര വരുമാനമായി 50,13,583 രൂപയാണ് ഞായറാഴ്ച ഭഗവാന് ലഭിച്ചത്

Vadasheri Footer