Header 1 vadesheri (working)

ഗുരുവായൂർ ക്ഷേത്രനടയിലെ പൂക്കളത്തിൽ വേൽമുരുകൻ.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രനടയിലെ പൂക്കളത്തിൽ വേൽമുരുകനും മയിലും വർണ്ണത്തിന്റെ പീലി വിടർത്തി നിന്നു രമേഷ് ബാലാമണിയുടെ നേതൃത്വത്തിൽ സന്ദീപ് , സുരേഷ് കെ പി , പ്രമോദ് ഗുരുവായൂർ , അജീഷ് ഗുരുവായൂർ , മുകേഷ് സ്കിൽ , നിഖിൽ വിശ്വം , വിജീഷ് ഏറത്ത് , ദിപീഷ് പയ്യപ്പാട്ട് , മനോജ് മിന്നൂസ് , ജഗൻ കെ സുന്ദർ , കല സുഭാഷ് എന്നീ കലാകാരന്മർ ചേർന്നാണ് 22 അടി നീളവും 12 അടി വീതിയുമുള്ള പൂക്കളമൊരുക്കിയത്

First Paragraph Rugmini Regency (working)

ഇരുപതിനായിരത്തോളം രൂപ ചിലവിൽ 50 കിലോ പൂക്കളാണ് ഇതിനു വേണ്ടിയുള്ളത് ഗുരുവായൂർ കിഴക്കേനടയിലെ വ്യാപാരികളായ പ്രേംകുമാർ അനിൽകുമാർ എന്നിവരാണ് പൂക്കളം സ്പോൺസർ ചെയ്തത്