Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പ്രതി അറസ്റ്റില്‍

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റില്‍ . എറണാകുളം ഞാറക്കൽ നായരമ്പലം മങ്ങാട്ട് വീട്, ദാമോദരൻ മകൻ ശിവൻ എന്ന് വിളി ക്കുന്ന ശിവഗംഗ 55 ആണ് അറസ്റ്റിലായത് പേരാമംഗലം ഇ പി മാരാർ റോഡിൽ തോപ്പിൽവീട്ടിൽ എത്തി രാജൻ മകൻ ഹരീഷ് ( കുട്ടു 26 ) എന്ന ആളെയാണ് ഗുരുവായൂർ ദേവസ്വത്തിൽജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച കേസിൽ ടെംപിൾ സ്റ്റേഷൻ എസ് ഐ കെ ഗിരിയും സംഘവും അറസ്റ്റ് ചെയ്തത് ..

First Paragraph Rugmini Regency (working)

ജോലി വാഗ്ദാനം ചെയ്ത് 2022 ജൂൺ മാസം 13 ന് ഗുരുവായൂ൪ പടിഞ്ഞാറേ നടയിൽ കെ എസ് ആർ ടി സ്റ്റാൻറിന് പുറകിലുളള ഒരു ഹോട്ടലിൽ വെച്ച് 10,000/- രൂപ കൈപ്പറ്റി യത്2018 ൽ ഇയാൾക്കെതിരെ സമാനമായ കാര്യത്തിന് ഗുരുവായൂർ ടെംബിൾ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട് .

Second Paragraph  Amabdi Hadicrafts (working)

കൂടാതെ പ്രതിക്ക് ചാവക്കാട്, കാസറഗോഡ് ജില്ലയിലെ ചന്ദേര പോലീസ് സ്റ്റേഷൻ, പാലക്കാട് ജില്ലയിലെ മീനാക്ഷിപുരം, കുഴൽമന്ദം എന്നീ പോലീസ് സ്റ്റേഷനുകളിലും സമാനമായ കേസ്സുകളുണ്ട് . അന്വേഷണ സംഘത്തിൽ എസ്.ഐ. സി. ജിജോ ജോൺ , സീനിയർ സിവിൽ പോലീസ് ഓഫീസർ വി. എം ശ്രീജിത്ത് എന്നിവർ ഉണ്ടായിരുന്നുകോടതിയിൽ ഹാജരാക്കിയ പ്രതിയെ ചാവക്കാട് സബ്ബ് ജയിലിലേക്ക് റിമാൻറ് ചെയ്തു