Header 1 = sarovaram
Above Pot

ഗുരുവായൂരിൽ ഭണ്ഡാര വരവ് 4.38 കോടിരൂപ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2024 ആഗസ്റ്റ് മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 4,38,55,787
രൂപ… 1കിലോ 819ഗ്രാം 400 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു.

വെള്ളി ലഭിച്ചത് 11കിലോ 250ഗ്രാം … കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 16 ഉം നിരോധിച്ച ആയിരം രൂപയുടെ 20ഉം അഞ്ഞൂറിൻ്റെ 46 കറൻസിയും ലഭിച്ചു.. ധനലക്ഷ്മി ബാങ്ക് (
ഡി എൽ ബി ) ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല

ക്ഷേത്രംകിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി
2,37,737രൂപ ലഭിച്ചു. പടിഞ്ഞാറെ നടയിൽ
യുബി ഐ യുടെ ഇ ഭണ്ഡാരം വഴി 20,074 രൂപയും ലഭിച്ചു.

Vadasheri Footer