Header 1 = sarovaram
Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവ് 5.89 കോടി രൂപ .

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവ് ആയി 5,89,82,727 ലഭിച്ചു . ഇതിന് പുറമെ രണ്ട് കിലോ 977 ഗ്രാം ( 2 .977.100) സ്വർണവും 21കിലോ 640 ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട് , എസ്‌ ബി ഐ ബാങ്ക് സ്ഥാപിച്ച ഇ ഹുണ്ടിവഴി 2,04.389 രൂപയും അകൗണ്ടിലേക്ക് എത്തിയിട്ടുണ്ട് .

നിരോധിച്ച നോട്ടുകളായ ആയിരത്തിൻറെ 9 എണ്ണവും അഞ്ഞൂറിന്റെ 70 എണ്ണവും ഭണ്ഡാരത്തിൽ ഭക്തർ നിക്ഷേപിച്ചിരുന്നു കേരള ഗ്രാമീൺ ബാങ്കിന്റെ ഗുരുവായൂർ ശാഖക്കായിരുന്നു ഈ മാസത്തെ എന്നാൽ ചുമതല

Vadasheri Footer