Post Header (woking) vadesheri

റൂറൽ ബാങ്ക് , ഗോപ പ്രതാപന്റെ നേതൃത്വത്തിലുള്ള പാനൽ വിജയിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : ചാവക്കാട് ഫർക്കകോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡണ്ട് സി എ ഗോപപ്രതാപന്റെ നേതൃത്വത്തിലുള്ള പാനൽ വിജയിച്ചു. സി എ ഗോപപ്രതാപൻ 1184 വോട്ട് നേടി.

Ambiswami restaurant

പി വി ബദറുദ്ദീൻ 1175, മുസ്ലിംലീഗിലെ മുൻ വൈസ് പ്രസിഡണ്ട് വി കെ അബൂബക്കർ 1193, പി കെ രാജേഷ് ബാബു 1176, അഷറഫ് ബ്ലാങ്ങാട് 1192, പാണ്ടാരി നാസർ 1150, ആർ കെ നൗഷാദ് 1134, പി കെ മോഹനൻ 1148, വനിതാ സംവരണം ജഹാരത്ത് അഷ്കർ 1196, ഹബീന നൗഷാദ് 1201, അകമ്പടി രമ്യ 1189, പട്ടികജാതി സംവരണം താമരത്ത് സനൂപ് 1197, നിക്ഷേപ സംവരണം താഴിശ്ശേരി ഷാജി 1176 എന്നിവരാണ് വിജയിച്ചത്. 1379 വോട്ട് പോൾ ചെയ്തു

Second Paragraph  Rugmini (working)

തിരുവത്ര കുമാർ എ യു പി സ്‌കൂളിലാണ് തിരഞ്ഞെടുപ്പ് നടന്നത് , കോൺഗ്രസിലെ ഒരു വിഭാഗവും മുസ്ലിം ലീഗും തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു.