Post Header (woking) vadesheri

ഗ്ലോബൽ നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രാമായണ പാരായണം

Above Post Pazhidam (working)

ഗുരുവായൂർ : ഗ്ലോബൽ നായർ സർവീസ് സൊസൈറ്റി യുടെ ആഭിമുഖ്യ ത്തിൽ രാമായണ മാസത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി നാരായണാലയത്തിൽ രാമായണ പാരായണം നടത്തി ആഞ്ഞം മധുസൂദനൻ നമ്പൂതിരി നിലവിളക്കു കൊളുത്തി ഉൽഘടനം ചെയ്തു. ജി. എൻ. എസ്. എസ്. സംസ്ഥാന പ്രസിഡന്റ്‌. ഐ. പി. രാമചന്ദ്രൻ അധ്യക്ഷനായിരുന്നു. സംസ്ഥാന ഖജാൻജി. ഇ. ജയകൃഷ്ണൻ, താലൂക്ക് യൂണിയൻ പ്രസിഡന്റ്‌. കെ. ടി. ശിവരാമൻ നായർ, സെക്രട്ടറി ശ്രീകുമാർ. പി. നായർ, പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത്, എന്നിവർ പ്രസംഗിച്ചു
മീരാ ജയകൃഷ്ണൻ, ബീന രാമചന്ദ്രൻ സരസ്വതി സൗമിനി ശ്രീകുമാർ, പുരുഷോത്തമൻ പണിക്കർ, വട്ടരങ്കത് രവീന്ദ്രൻ. വിനോദ്. പി. മേനോൻ എന്നിവർ പാരായണത്തിന് നേതൃത്വം നൽകി.

Ambiswami restaurant

buy and sell new