Header 1 vadesheri (working)

കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു

Above Post Pazhidam (working)

ചാവക്കാട് : കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു . തിരുവത്ര പുതിയറ സ്വദേശി പാണ്ടികശാലപറമ്പിൽ മൊയ്തീൻ മകൻ ബദറു (40)ആണ് മരിച്ചത്. പുത്തൻകടപ്പുറം റോയൽ വള്ളത്തിലെ തൊഴിലാളിയാണ്.
ഞായറാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെ ചേറ്റുവ കടലിൽ വെച്ചാണ് മരണം സംഭവിച്ചത്. ബദറു ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് വള്ളം ബംഗ്ലാ കടവിൽ അടുപ്പിക്കുകയായിരുന്നു.

First Paragraph Rugmini Regency (working)

ചേറ്റുവ എം ഐ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഭാര്യ : മുബീന. മകൻ : ഇബ്രാഹിം ബാദുഷ.
മാപ്പിള കലാകാരൻ കുഞ്ഞിമോയ്തു സഹോദരനാണ്