Above Pot

എഞ്ചിനീയറിങ് വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു.

ചാവക്കാട് : എഞ്ചിനീയറിങ് വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു മണത്തല ബേബി റോഡ് തത്വ മസി ക്ലബിന് സമീപം  പൊന്നരശ്ശേരി ഗോപി മകൻ ജീവൻ (19) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വീട്ടിൽ വെച്ച് കുഴഞ്ഞ് വീണ ജീവനെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു..

First Paragraph  728-90

ഞായറാഴ്ച്ച വൈകീട്ടോടെഡോക്ടർ മാർ മരണം സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട യൂണിവേഴ്സൽ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി യാണ്.  സ്മിതയാണ് മാതാവ്.സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന്

Second Paragraph (saravana bhavan