Header 1 vadesheri (working)

ഇലക്ഷൻ കമ്മീഷന് കത്തയച്ച് പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്

Above Post Pazhidam (working)

ഗുരുവായൂർ : വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തി ജനാധിപത്യത്തെ അട്ടിമറിച്ച ഇലക്ഷൻ കമ്മീഷന്റെ നടപടിക്കെതിരെ ലോകസഭാ പ്രതിപക്ഷ നേതാവ്  രാഹുൽ ഗാന്ധി ഇലക്ഷൻ കമ്മീഷനോട് ഉയർത്തിയ അഞ്ചു ചോദ്യങ്ങൾ വീണ്ടും ചോദിച്ചുകൊണ്ട് ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ കത്തയക്കൽ സമരംനടത്തി

First Paragraph Rugmini Regency (working)

.ഇലക്ഷൻ കമ്മീഷനു കത്ത് അയച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി വി .എസ് നവനീത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം പ്രസിഡൻറ് കെ. കെ രഞ്ജിത്ത് അധ്യക്ഷതവഹിച്ചു. ശ്രീജേഷ് കെ.വി, ഇസാൻ, ദേവൻ പി.എസ്, യദുകൃഷ്ണൻ കെ. പി, അക്ഷയ്, അതുൽ ദാസ് എന്നിവർ നേതൃത്വം നൽകി