Header 1 vadesheri (working)

ഗുരുവായൂർ ഏകാദശി , ചാവക്കാട് താലൂക്കിൽ ശനിയാഴ്ച അവധി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ഏകാദശി പ്രമാണിച്ച് ഡിസംബർ മൂന്നിന് ശനിയാഴ്ച ചാവക്കാട് താലൂക്കിലെ മുഴുവൻ സർക്കാർ ഓഫീസുകൾക്കും , വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു .

First Paragraph Rugmini Regency (working)

മുൻ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്കും ,കേന്ദ്ര സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ല .

Second Paragraph  Amabdi Hadicrafts (working)