Post Header (woking) vadesheri

ദ്വാരക ബീച്ചിൽ അടിഞ്ഞ തിമിംഗലത്തെ സംസ്കരിച്ചു

Above Post Pazhidam (working)

ചാവക്കാട് : നഗരസഭയിലെ ദ്വാരക ബീച്ചിൽ അടിഞ്ഞ തിമിംഗലത്തെ ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്കരിച്ചു .

Arya bhavan inner

Second Paragraph  Sarovaram(working)

ചാവക്കാട് സീനിയർ വെറ്റിനറി ഡോക്ടർ ശർമിള യുടെയും എരുമപെട്ടി ഫോറെസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥന്മാരായ സനോജ് യുഎസ്, റൈജോ ജോയ് എൻ, വൈശാഖ് കെ വി, അഷ്റഫ് പി എച്ച്, ഉണ്ണികൃഷ്ണൻ വിഎസ് എന്നിവരുടെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് കുഴിച്ചിടുന്നതിനുള്ള നടപടി ആരംഭിച്ചത് .

Third paragraph Saravan bhavan

നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ എം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശിവപ്രസാദ്, വസന്ത കെ വി എന്നിവരും നേതൃത്വം നൽകി

First Paragraph Jitesh panikar (working)