Header 1 vadesheri (working)

ദേവസ്വം നെല്ല് കുത്ത് തൊഴിലാളി യൂണിയൻ സമ്മേളനം .

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം നെല്ല് കുത്ത് തൊഴിലാളി യൂണിയൻ സമ്മേളനവും ഓഫീസിന്റെ ഉദ്ഘാടനവും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബിജോൺ നിർവ്വഹിച്ചു. ദേവസ്വത്തിലെ  ജീവനക്കാരുടെ പ്രധിനിധി    എ.വി.പ്രശാന്ത് അധ്യക്ഷത വഹിച്ചു. സി.പി.എം. ഏരിയ സെക്രട്ടറി എം.കൃഷ്ണദാസ്, ലോക്കൽ സെക്രട്ടറി എം.സി.സുനിൽകുമാർ, എ.വി.ചന്ദ്രൻ, പി.ശങ്കുണ്ണിരാജ് തുടങ്ങിയവർ സംസാരിച്ചു. വിരമിച്ച നെല്ല്കുത്ത് തൊഴിലാളികളെ ആദരിച്ചു. ദേവസ്വം വക ഫ്രീസത്രത്തിലാണ് യൂണിയന്റെ പുതിയ ഓഫീസ് പ്രവർത്തനം ആരഭിച്ചിരിക്കുന്നത്.

First Paragraph Rugmini Regency (working)