Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വത്തിൽ വെറ്ററിനറി സർജൻ ഒഴിവ്

Above Post Pazhidam (working)

ഗുരുവായൂർ :ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുളള ഒരു വെറ്ററിനറി സർജൻ തസ്തികയിലേക്ക് നിയമനത്തിനായി ജൂൺ 20 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് കൂടിക്കാഴ്ച നടത്തും. താൽക്കാലിക നിയമനമാണ് .പ്രതിമാസം 44,020 രൂപ വേതനം. പ്രായം 2024 ജൂൺ 24ന് 25 നും 40 നും മധ്യേ .സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ടാകും.

First Paragraph Rugmini Regency (working)

വെറ്ററിനറി സയൻസിൽ ബിരുദമാണ് യോഗ്യത. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാകണം. യോഗ്യതയുള്ള ഹിന്ദുക്കളായ ഉദ്യോഗാർത്ഥികൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. സർട്ടിഫിക്കറ്റ് പരിശോധനക്കായി ഉച്ചയ്ക്ക് 1.30 ന് ദേവസ്വം കാര്യാലയത്തിൽ എത്തണം. വിവരങ്ങൾക്ക് 0487-2556335 ext n 251,248,235 എന്ന ഫോൺ നമ്പറിൽ ലഭിക്കും

Second Paragraph  Amabdi Hadicrafts (working)