Post Header (woking) vadesheri

ദേശീയ പാത നിർമാണത്തിലെ മെല്ലെ പോക്ക് , കോൺഗ്രസ് പ്രതിഷേ ധം സംഘടിപ്പിച്ചു.

Above Post Pazhidam (working)

ചാവക്കാട്: ജില്ലയിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന പ്രധാന പാതകളിലെ നിർമ്മാണ പ്രവൃത്തികളുടെ മെല്ലെ പോക്കിലും,ഈ വിഷയത്തിൽ സർക്കാരിൻ്റെ അനാസ്ഥയിലും പ്രതിഷേ ധിച്ച് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സിവിൽ സ്റ്റേഷന് മുൻപിൽ ജനകീയ പ്രതിഷേ ധം സംഘടിപ്പിച്ചു.മുൻ ഡിസിസി പ്രസിഡന്റ് എം.പി.വിൻസെൻ്റ് ഉദ്ഘാനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷത വഹിച്ചു.

Ambiswami restaurant

നേതാക്കളായ അഡ്വ. ടി.എസ്.അജിത്ത്,സി.എ.ഗോപപ്രതാപൻ,കെ.വി.സത്താർ, തുളസിദാസ്, ബാലൻ വാറണാട്ട്,മണ്ഡലം പ്രസിഡൻ്റ്മാരായ ഒ.കെ.ആർ.മണികണ്ഠൻ,നളിനാക്ഷൻ ഇരട്ടപ്പുഴ,കെ.ജെ.ചാക്കോ,സുനിൽ കാര്യാട്ട്,ഡിസിസി മെമ്പർമാരായ ഹമീദ് ഹാജി ഒരുമനയൂർ,ഇർഷാദ് ചേറ്റുവ,മഹിള കോൺഗ്രസ്സ് നേതാവ് ബീന രവിശങ്കർ,യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ നിഖിൽ ജി.കൃഷ്ണൻ,സി.എസ്.സൂരജ്,കെ.എച്ച്.ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു.

Second Paragraph  Rugmini (working)