Post Header (woking) vadesheri

വൈദ്യുത ദീപപ്രഭയിൽ ഗുരുവായൂർ ക്ഷേത്രം ശീവേലിപ്പുര

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ തിരുസന്നിധിയിലെ ശീവേലിപ്പുര വൈദ്യുത ദീപപ്രഭയിലായി.
ഭക്ത മനസ്സുകളിൽ ആനന്ദാനുഭവമായി പുതിയ വൈദ്യുതദീപ വിതാനം. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർപുതിയ ദീപ വിതാനം ശ്രീഗുരുവായൂരപ്പന് സമർപ്പിച്ചു

First Paragraph Jitesh panikar (working)

.ദേവസ്വം കമ്മീഷണറും വകുപ്പ് സെക്രട്ടറിയുമായ എം.ജി.രാജമാണിക്കം ഐഎഎസ്, ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ,പുതിയ ദീപ വിതാനം 8. 77 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച് വഴിപാടായി സമർപ്പിച്ച ദേവസ്വം ഭരണസമിതി അംഗം കെ.എസ്.ബാലഗോപാൽ,


മറ്റ് ഭരണ സമിതി അംഗങ്ങളായ  മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .സി.മനോജ്, .കെ.പി.വിശ്വനാഥൻ, .മനോജ് ബി നായർ,
അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ, എഡിജിപി അജിത് കുമാർ ,ദേവസ്വം ജീവനക്കാർ, ഭക്തർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.