Header 1 vadesheri (working)

ദർശനത്തിന് എത്തിയ വയോധികനെ കാണാതായതായി പരാതി

Above Post Pazhidam (working)

ഗുരുവായൂർ : കുടുംബത്തോടൊപ്പം ദർശനത്തിന് എത്തിയ വയോധികനെ കാണാതായതായി പരാതി . വര്ക്കല ചെറുകുന്നം ലീലാഭവനില്‍ ജഗദപ്പന്പിള്ളയെ 76 യാണ് കാണാതായതായി മക്കള്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസില്‍ പരാതി നല്കിയത്.

First Paragraph Rugmini Regency (working)

ഞായറാഴ്ച കുടുംബത്തോടൊപ്പം ക്ഷേത്രദര്ശനത്തിന് എത്തിയ ജഗദപ്പന്പിള്ളയെ തിരക്ക് കാരണം മുതിര്ന്ന പൗരന്മാരുടെ വരിയില്‍ നിര്ത്തി യിരുന്നു. കുടുംബം ദര്ശ‍നം കഴിഞ്ഞ് പുറത്തുവന്നിട്ടും ജഗദപ്പന്‍ പിള്ളയെ കണ്ടെത്താനായില്ല. തുടര്ന്നാണ് മകന്‍ ടെമ്പിള്‍ പോലീസില്‍ പരാതി നല്കിയത്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

Second Paragraph  Amabdi Hadicrafts (working)