Post Header (woking) vadesheri

കൺസോൾ സാന്ത്വന സംഗമം.

Above Post Pazhidam (working)

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് മാസം തോറും നടത്തിവരുന്ന സാന്ത്വന സംഗമംചാവക്കാട്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നെഫീസക്കുട്ടി വലിയ കത്ത് ഉദ്ഘാടനം ചെയ്തു കൺസോൾ പ്രസിഡണ്ട് ജമാൽ താമരത്ത് അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത കാർഡിയാക് വിദഗ്ദൻ ഡോക്ടർ സൗജാദ് മുഖ്യ അതിഥിയായി. ജനറൽ സെക്രട്ടറി പി.എം.അബ്ദുൾ .ട്രസ്റ്റിമാരായ വി.എം. സുകുമാരൻ . ട്രസ്റ്റി കെ.വി. കമറുദ്ദീന് . എന്നിവർ സംസാരിച്ചു .

Arya bhavan inner


വൈസ് പ്രസിഡണ്ട് ഹക്കീം ഇമ്പാർക്ക്, ട്രസ്റ്റിമാരായ പി.വി.അബ്ദു, സി.എം.ജനീഷ്, നൗഷാദ് അലി എം.കെ.സ്റ്റാഫംഗങ്ങളായ ധന്യ, സൈനബ, സൗജത്ത് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.ട്രഷറർ വി.കാസിം നന്ദി പറഞ്ഞു.

Second Paragraph  Sarovaram(working)