Post Header (woking) vadesheri

കൺസോൾ ഡയാലിസിസ് കൂപ്പൺ വിതരണം നടത്തി

Above Post Pazhidam (working)

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് വ്യക്കരോഗികൾക്ക് നൽകുന്ന ഡയാലിസിസ് കൂപ്പൺ വിതരണ വും സാന്ത്വന സംഗമവും ഗുരുവായൂർ വില്ലേജ് ഓഫീസർ പി.രാജൻ ഉദ്ഘാടനം ചെയ്തു.

Ambiswami restaurant

കൺസോൾ പ്രസിഡണ്ട് എം.കെ. നൌഷാദ് അലി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജമാൽ താമരത്ത് സ്വാഗതം പറഞ്ഞു.

മുഖ്യാതിഥിയായ റസിയ കുഞ്ഞബ്ദു ,
കൺസോൾ ഒമാൻ ചാപ്റ്റർ രക്ഷാധികാരി വി.സി.കെ. ഷാഹുൽ ഹമീദ്, അമൽ സ്ക്കൂൾ ഡയറക്ടർ മുഹമ്മദ് മാസ്റ്റർ, കൺസോൾ വിദേശ ചാപ്റ്ററുകളുടെ പ്രതിനിധികളായ പി.പി.മുസ്തഫ, സെലീം ആലുംപടി, ഷാജി

Second Paragraph  Rugmini (working)

കൺസോൾ ഭാരവാഹകളായ വി.എം. സുകുമാരൻ , ഹക്കീം ഇമ്പാർക്ക്, കാസിം പൊന്നറ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ജമാൽ താമരത്ത് സ്വാഗതവും ട്രഷറർ പി.വി.അബ്ദു നന്ദിയും പറഞ്ഞു.