Header 1 = sarovaram
Above Pot

എസ്‌ഐക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റു.

ഗുരുവായൂർ : മകനെ ബസിൽ യാത്ര അയക്കാൻ വന്ന എസ്‌ഐക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റു. . മുനക്കടവ് തീരദേശ സ്റ്റേഷനിലെ എസ്‌ഐ താമരയൂര്‍ കുറ്റിങ്ങല്‍ അറുമുഖനാണ് മർദനമേറ്റത് . യൂണിഫോമിൽ അല്ലാതെ വന്ന എസ് ഐ ബസ് ജീവനക്കാരോട് തട്ടി കയറുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു എന്ന് ബസ് ജീവനക്കാർ പറഞ്ഞു സംഭവം കഴിഞ്ഞ ശേഷമാണ് എസ് ഐ ആണെന്ന് ജീവനക്കാർ മനസിലാക്കിയത് .

എസ് ഐ യുടെ പരാതിയിൽ .ബസും കണ്ടക്ടറേയും ടെംപിള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. . അതെ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ എങ്ങിനെയാണ് മറ്റൊരു സ്ഥലത്ത് പോയി സംഘർഷം ഉണ്ടാക്കി എന്ന ചോദ്യവും ഉയരുന്നുണ്ട്

Vadasheri Footer