Post Header (woking) vadesheri

അവധിക്കാല ചുമർച്ചിത്ര പഠന പരിശീലന കളരി സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ദേവസ്വം ചുമർച്ചിത്ര പഠന കേന്ദ്രവുമായി സഹകരിച്ച് അവധിക്കാല പഠന പരിശീലന കളരി സംഘടിപ്പിച്ചു.

Ambiswami restaurant


ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോക്ടർ വി കെ വിജയൻ ദീപം കൊളുത്തി പരിശീലന കളരി ഉൽഘാടനം ചെയ്തു . അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ അധ്യക്ഷത വഹിച്ചു സി മനോജ് നാരായണൻ ഉണ്ണി, സാബു, കെ ജി സുരേഷ് എന്നിവർ സംസാരിച്ചു പി ഡി ഇന്ദു ലാൽ സ്വാഗതവും അരുൺ സി മോഹൻ നന്ദിയും പറഞ്ഞു