Post Header (woking) vadesheri

ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 4, 5, 6, 7 തീയതികളിൽ

Above Post Pazhidam (working)

ചാവക്കാട്: നവംബർ 4, 5, 6, 7 തീയതികളിൽ എടക്കഴിയുർ സീതി സാഹിബ് സ്കൂളിൽ നടക്കുന്ന ചാവക്കാട് ഉപ ജില്ല സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി യോഗം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു

Arya bhavan inner

പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.ജനറൽ കൺവീനറും സ്കൂ‌ൾ പ്രിസിപ്പാലുമായ വി സജിത്ത്  ചാവക്കാട് എ ഇ ഒ. വി ബി സിന്ധു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത്, ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് വീട്ടി പറമ്പിൽ, സ്കൂ‌ൾ മാനേജർ ആർ പി ബഷീർ എന്നിവർ സംസാരിച്ചു. .

Second Paragraph  Sarovaram(working)

ചാവക്കാട് നഗരസഭചെയർപേഴ്സൻ ഷീജ പ്രശാന്ത്, അധ്യാപക സംഘടന പ്രതിനിധികൾ, പി ടി എ പ്രതിനിധികൾ, ജനപ്രതിനിധകൾ എന്നിവർ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ ജോഷി നന്ദി പറഞ്ഞു.

Third paragraph Saravan bhavan

വിവിധ വകുപ്പ് കൺവീനർമാരെയും ചെയർമാൻമാരെയും സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. ചാവക്കാട് ഉപജില്ലയിലെ നൂറിലധികം സ്കൂളുകളിൽ 5000 ത്തോളം വിദ്യാർത്ഥികളാണ് കലോത്സവത്തിൽ മാറ്റുരക്കുക

First Paragraph Jitesh panikar (working)