Above Pot

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ചാവക്കാട് : മർച്ചന്റ്സ് അസോസിയേഷന്റെ 2024- 26 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് : കെ വി അബ്ദുൽഹമീദ്ജ നറൽ സെക്രട്ടറി :
ജോജി തോമസ് ട്രഷറർ: കെ കെ സേതുമാധവൻ വൈസ് പ്രസിഡണ്ട് മാർ സി ടി തമ്പി കെ എൻ സുധീർ , കെ കെ നടരാജൻ സെക്രട്ടറിമാർ പി എം അബ്ദുൽ ജാഫർ പി എസ്അക്ബർ
എ എസ് രാജൻ സെക്രട്ടറി യേറ്റ് മെമ്പർ ആർ എസ് ഹമീദ് എന്നിവരെ തെരഞ്ഞടുത്തു

First Paragraph  728-90

Second Paragraph (saravana bhavan

കെ. വി.വി.ഇ.എസ് ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ വിനോദ് കുമാർ ഉത്ഘാടനം ചെയ്തു . കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റും സി.എം.എ പ്രസിഡന്റ്റുമായ :കെ വി അബ്ദുൽ ഹമീദ് അദ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ജോയ് മുത്തേടൻ അവാർഡ് ദാനം നടത്തി.മണ്ഡലം ചെയർമാൻ ലൂക്കോസ് തലക്കോട്ടൂർ വരണാധികാരി യായിരുന്നു.