Post Header (woking) vadesheri

ചാവക്കാട് കൺസോൾ ഡയാലിസിസ് കൂപ്പൺ വിതരണം നടത്തി

Above Post Pazhidam (working)

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ നിർധനരായ വൃക്കരോഗികൾക്ക് നൽകുന്ന ഡയാലിസിസ്നുള്ള കൂപ്പൺ വിതരണവും സാന്ത്വന സംഗമവും നാഷണൽ ഹുദ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ മുസ്തഫ വെട്ടിക്കൽ ഉദ്ഘാടനം ചെയ്തു.
കൺസോൾ പ്രസിഡന്റ്‌ എം. കെ.നൗഷാദ് അലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജമാൽ താമരത്ത് ,ഖജാൻജി പി.വി. അബ്ദു
കൺസോൾ ട്രസ്റ്റ്‌ അംഗങ്ങളായ കെ. ശംസുദ്ധീൻ, പി. പി. അബ്ദുൽ സലാം, സി. എം.ജനീശ്, സി. കെ. ഹക്കിം ഇമ്പാർഖ്, അബ്ദുൽ ലത്തീഫ് അമ്മേങ്ങര, പി. എം. അബ്ദുൽ ഹബീബ്, കാസിം പൊന്നറ എന്നിവരും കൺസോൾ വിദേശ ചാപ്റ്റർ പ്രതിനിധികളായ ഷാഹു എസ്. കെ., ഉമ്മർ എ. പി., ഫിറോസ്, ഉമ്മർ കുഞ്ഞി, അൻവർ.എ.പി, സുക്കൂൻ വനിത കൂട്ടായ്മ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

Ambiswami restaurant