Browsing Category
Obituary
ഗുരുവായൂർ മഹാരാജ ടൂറിസ്റ്റ് ഹോം ഉടമ ആർ വി ഹൈദർ അലി നിര്യാതനായി
ഗുരുവായൂർ : ഗുരുവായൂർ മഹാരാജ ടൂറിസ്റ്റ് ഹോം ഉടമയും പൊതുപ്രവർത്തകനും ആയിരുന്ന ആർ വി ഹൈദർ അലി (84) നിര്യാതനായി ദീർഘകാലം കുവൈറ്റിൽ എഞ്ചിനീയർ ആയി ജോലി ചെയ്ത അദ്ദേഹം കുവൈറ്റിലെ യുണൈറ്റഡ് മലയാളി ഓർഗണൈസേഷ ന്റെ ചെയർമാൻ ആയിരുന്നു.
ഭാര്യ!-->!-->!-->…
ഇരിങ്ങപ്പുറം കണ്ണച്ചാം വീട്ടിൽ രാജവാഹനൻ നിര്യാതനായി
ഗുരുവായൂർ : ഇരിങ്ങപ്പുറം കണ്ണച്ചാം വീട്ടിൽ രാജവാഹനൻ 76 നിര്യാതനായി . ആരോഗ്യ വകുപ്പ് റിട്ടയേഡ് ജീവനക്കാരനാണ്. ശാന്തകുമാരിയാണ് ഭാര്യ. മക്കൾ പ്രേംരാജ് (കുടുംബാരോഗ്യകേന്ദ്രം കണ്ടാണശ്ശേരി), പ്രിയ (വിദ്യാഭ്യാസ വകുപ്പ് ) പ്രജീഷ് മോൻ ( ഗുരുവായൂർ!-->…
കാരക്കാട് മാമരക്കാട്ട് സരോജിനി നിര്യാതയായി
ഗുരുവായൂർ : കാരക്കാട് മാമരക്കാട്ട് പരേതനായ ബാലകൃഷ്ണൻ ഭാര്യ സരോജിനി (92) നിര്യാതയായി സംസ്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ . മക്കൾ മോഹൻ (എസ് എൻ ഡി പി കാരക്കാട്) , ഗിരിജ , വത്സല , ഉഷ രജനി , മരുമക്കൾ സത്യവ്രതൻ , ബാലൻ ,സത്യൻ , പരേതനായ!-->…
മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞു വീണു മരിച്ചു
ചാവക്കാട് : മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞു വീണു മരിച്ചു. ചാവക്കാട് എയര്‍ ഒഷ്യന്‍ ട്രാവലസ് ഉടമ അനു ഗ്യാസ് റോഡില്‍ താമസിക്കുന്ന പുത്തംപള്ളി പി. കെ.ബഷീര്‍ (59) ആണ് മരിച്ചത്. മകളുടെ വിവാഹത്തിന് ഒരുങ്ങുന്നതിനിടെ രാവിലെ വീട്ടിൽ കുഴഞ്ഞു!-->…
മണത്തല ബേബി റോഡ് പൂക്കോട്ടിൽ കുഞ്ഞപ്പൻ നിര്യാതനായി
ചാവക്കാട് : മണത്തല ബേബി റോഡ് പൂക്കോട്ടിൽ കുഞ്ഞപ്പൻ (90 ) നിര്യാതനായി , ഭാര്യ പരേതയായ തങ്കം . മക്കൾ : രതി ,സുരേഷ്ബാബു ,ഷീബ ,ജയരാജൻ, മണികണ്ഠൻ മരുമക്കൾ : പ്രകാശൻ , സുജ ദാസൻ ,ധന്യ ,സംസ്കാരം ബുധനാഴ്ച നടക്കും
മണത്തലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ചാവക്കാട് : മണത്തലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണത്തല ബേബി റോഡിൽ പൂ ക്കോട്ടിൽ പരേതനായ സുബ്രമണ്യൻ മകൻ ബിനീഷിനെ 45 യാണ് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തി .പോലീസ് നടപടികൾക്ക് ശേഷം വൈകിട്ട് സംസ്കാരം നടത്തി ,
ടെമ്പോ ഡ്രൈവർ!-->!-->!-->…
അക്കാരപ്പള്ളി മനയിൽ ഉമാദേവി അന്തർജനം നിര്യാതയായി.
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കുടുംബം കിഴക്കെ നട അക്കാരപ്പള്ളി മനയിൽ പരേതനായ കേശവൻ നമ്പൂതിരി ഭാര്യ ഉമാദേവി അന്തർജനം (69) നിര്യാതയായി.സംസ്കാരത്തിനായി മൃതദേഹം ചൊവ്വാഴ്ച രാവിലെ 9 ന് കോഴിക്കോട് മുക്കത്തുള്ള ഇല്ലത്തേക്ക് കൊണ്ടു!-->…
മമ്മിയൂർ സേതുമാധവൻ നായർ നിര്യാതനായി
ഗുരുവായൂർ : മമ്മിയൂർ ശിവക്ഷേത്രത്തിനു മുൻവശം പെരുമ്പിലാവിൽ റോഡിൽ സരിത നിവാസിൽ സേതുമാധവൻ നായർ (കണ്ണൻ 72 ) നിര്യാതനായി . ഭാര്യ : സാവിത്രി. മക്കൾ : സജിത്ത്, സരിത, സജീവ്.
മരുമക്കൾ : ജിത, അനിൽ, അഞ്ജലി. സംസ്കാരം നാളെ കാലത്തു 8.30 ന് തൃശൂർ!-->!-->!-->…
ഗുരുവായൂർ സാഗർ ടൂറിസ്റ്റ് ഹോം ഉടമ ഗോപിനാഥൻ നിര്യാതനായി.
ഗുരുവായൂർ :ഗുരുവായൂരിലെ സാമൂഹ്യ സാംസ്കാരിക വ്യവസായ മേഖലകളിൽ പ്രമുഖനും ഗുരുവായൂർ സാഗർ ടൂറിസ്റ്റ് ഹോം മാനേജിങ് .പാർട്ണറുമായ . കെ . ഗോപിനാഥൻ നായർ (83) നിര്യാതനായിഭാര്യ താങ്കലക്ഷ്മി (റിട്ട :അദ്ധ്യാപിക )
മക്കൾ അഡ്വ നീതാഗോപിനാഥ്, പരേതനായ!-->!-->!-->…
ബേബി റോഡ് വടക്കുമ്പാട്ട് മണി നിര്യാതയായി
ചാവക്കാട് : മണത്തല ബേബി റോഡ് വടക്കുമ്പാട്ട് പരേതനായ വിശ്വനാഥന്റെ ഭാര്യ മണി (82) നിര്യാതയായി .മക്കൾ അനിൽ രാജ് ,അമി കിരൺ ,മരുമക്കൾ സീന , ധന്യ പരേതനായ സോമൻ സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 ന്