Post Header (woking) vadesheri
Browsing Category

Obituary

നഗരസഭ മുൻ കൗൺസിലർ സരള രാധാകൃഷ്ണൻ നിര്യാതയായി

ഗുരുവായൂർ : ഗുരുവായൂർ പടിഞ്ഞാറെ നടയിൽ കൃഷ്ണേന്ദു നിവാസിൽ സരള രാധാകൃഷ്ണൻ നായർ 79 നിര്യാതയായി. നഗരസഭ മുൻ കൗൺസിലറും , മഹിള കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡന്റുമായിരുന്നു. മക്കൾ: ബാബു അണ്ടത്തോട്, രഘു അണ്ടത്തോട് , ലത പി ( റിട്ട: അധ്യാപിക

മാധ്യമ പ്രവർത്തകൻ രഞ്ജിത്തിന്റെ മാതാവ് നീലവേണി നിര്യാതയായി

ഗുരുവായൂർ: കാരക്കാട് പരതേനായ പണിക്കശേരി ദേവദാസ് മാസ്റ്റർ ഭാര്യ നീലവേണി (74) നിര്യാതയായി. മക്കൾ രേഖ, രഞ്ജിത്( guruvayoorOnline.com), മരുമക്കൾ: സന്തോഷ് തോട്ടുങ്ങൽ( ബിസിനസ്സ്), ആഷാലത, പേരക്കുട്ടികൾ ചരിത്ര, അമിത് . സംസ്കാരം ബുധനാഴ്ച

ഗുരുവായൂർ ക്ഷേത്രം കൃഷ്ണനാട്ടം ജീവനക്കാരൻ നിര്യാതനായി

ഗുരുവായൂർ: കാവീട് താമരക്കുളം മനയിൽ രാമൻ നമ്പൂതിരിയുടേയു൦ പാർവതി അന്തർജ്ജനത്തിന്റെയും മകൻ ശ്രീധരൻ നമ്പൂതിരി (58) നിര്യാതനായി . ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം അണിയറ പ്രവൃത്തി ജീവനക്കാരനാണ്. സംസ്കാരം തി ങ്കളാഴ്ച ഉച്ചക്ക് ഗുരുവായൂർ നഗര സഭ

എം എസ് എസ് ജില്ല പ്രസിഡന്റ് അഡ്വ കെ എസ് എ ബഷീർ നിര്യാതനായി.

ചാവക്കാട് : മുസ്ലീം സർവീസ് സൊസൈറ്റി എം.എസ്. എസ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ടും, സിജി തൃശ്ശൂർ ജില്ല വൈ: പ്രസിഡണ്ടും, ദുബായിലെ ഇന്ത്യൻ മുസ്ലീം സംഘടനകളുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് ഇന്ത്യൻ മുസ്ലീംസ് എന്ന സംഘടനയുടെ ജനറൽ കൺവീനറായി ദീർഘക കാലം

കടവാന്തോട്ട് കമ്മുകുട്ടി ഹാജി ഭാര്യ പാത്തുണ്ണിക്കുട്ടി നിര്യാതയായി

ചാവക്കാട് : കുരഞ്ഞിയൂർ പരേതനായ കടവാന്തോട്ട് കമ്മുകുട്ടി ഹാജി ( റിട്ട : ഹെഡ് മാസ്റ്റർ സീതി സാഹിബ് എച്ച് എസ് എസ് എടക്കഴിയൂർ ) ഭാര്യ പാത്തുണ്ണിക്കുട്ടി ഹജ്ജുമ്മ നിര്യാതയായിമക്കൾ മുഹമ്മദ് നാസർ, സുലൈഖ നൂർജഹാൻ, ജമീല, ബദറുന്നീസ, നസീമ……മരുമക്കൾ

മാധ്യമ പ്രവർത്തകൻ ജയകുമാറിന്റെ മാതാവ് ചന്ദ്രമതിയമ്മ നിര്യാതയായി.

ഗുരുവായൂർ : പടിഞ്ഞാറെനട നാരേങ്ങാത്ത് പറമ്പ് കൃഷ്‌ണയിൽ റിട്ട. കെഎസ്ഇബി ഓവർസിയർ രാമചന്ദ്രൻ നായരുടെ ഭാര്യ ചന്ദ്രമതിയമ്മ (78) നിര്യാതയായി. . മക്കൾ: ആർ ജയകുമാർ ( ലേഖകൻ, ദീപിക - രാഷ്ട്രദീപിക ഗുരുവായൂർ, മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഡിവിഷൻ

മുൻ നഗരസഭ കൗൺസിലർ ആർ എം മുഹമ്മദ്‌ നിര്യാതനായി.

ഗുരുവായൂർ ഗുരുവായൂർ നഗരസഭ മുൻ കൗൺസിലർ കാരക്കാട് രായംമരക്കാർ വീട്ടിൽ ആർ.എം മുഹമ്മദ്‌(80) നിര്യാതനായി ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന് അങ്ങാടിത്താഴം ചാവക്കാട് മഹൽ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ

പാലയൂർ ചൊവ്വല്ലൂർ തോമസ് നിര്യാതനായി

ചാവക്കാട്: പാലയൂർ, ഡോബിപ്പടി ചൊവ്വല്ലൂർ പരേതനായ ലൂവീസ് മാസ്റ്ററുടെ മകൻ, തോമസ് (69) അന്തരിച്ചു. സംസ്ക്കാരം ചൊവ്വ ഉച്ച കഴിഞ്ഞ് 3.30 ന് പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥ കേന്ദ്രത്തിൽ ഭാര്യ: മേരി . മക്കൾ: നീതു (ഓസ് ട്രേ ലിയാ)

ഗുരുവായൂരിലെ മുൻ പാപ്പാൻ രാഘവൻ അപകടത്തിൽ മരിച്ചു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മുൻ ആന പാപ്പാൻ വാഹന അപകടത്തിൽ കൊല്ലപ്പെട്ടു. താമരയൂർ എടത്തല ഇ രാഘവൻ 57 ആണ് ഇന്ന് പുലർച്ചെ ചങ്ങരംകുളത്ത് ഉണ്ടായ അപകടത്തിൽ മരിച്ചത്. നിറുത്തിയിട്ട ലോറിയുടെ പിറകിൽസ്‌കൂട്ടർ ഇടിച്ചാണ് അപകടം സംഭവിച്ചത് ഉടൻ

സി എം ദാമോദരൻ നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ ശ്രുതിയിൽ സി എം ദാമോദരൻ (77) നിര്യാതനായി ഭാര്യ : പ്രൊഫ : വിജയലക്ഷ്‍മി ( റിട്ട : ചരിത്ര വിഭാഗം മേധാവി എൽ എഫ് കോളേജ് ഗുരുവായൂർ ) സംസ്കാരം ഞായർ രാവിലെ 10 ന് ബാംഗ്ലൂരിൽ നടക്കും മക്കൾ : ദീപ്തി നമ്പ്യാർ, ധന്യരാഹുൽ, ദീപക്