
Browsing Category
News
മഹാത്മ സാംസ്കാരിക സമിതിയുടെ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
തൃശൂർ. മഹാത്മ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നൽകുന്ന പുരസ്‌കാരങ്ങൾ സമ്മാനിച്ചു . എം പി വീരേന്ദ്രകുമാർ സാഹിത്യ സ്മാരക പുരസ്ക്കാരം ആലംങ്കോട് ലീലാകൃഷ്ണനും, ഭാവ ഗായകൻ പി ജയചന്ദ്രൻ സ്മാരക പുരസ്ക്കാരം ഗാനരചയിതാവും കവിയുമായ ബി കെ!-->…
ഗുരുവായൂരിൽ ഇല്ലം നിറ 28 ന് ;തൃപ്പുത്തരി സെപ്റ്റംബർ 2ന്
ഗുരുവായൂർ : ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 28 വ്യാഴാഴ്ച പകൽ 11മുതൽ 1.40 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. ഇല്ലം നിറയുടെ തലേ ദിവസം കതിർ കറ്റകൾ വെയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക സ്റ്റേജ് സംവിധാനം ഒരുക്കും.ഈ!-->…
ജാസ്മിൻ ജാഫറിന്റെ റീൽസ് ,ക്ഷേത്ര കുളത്തിൽ നാളെ ശുദ്ധി കർമ്മങ്ങൾ , ഉച്ച വരെ ദർശന നിയന്ത്രണം
ഗുരുവായൂർ :ക്ഷേത്രക്കുളത്തിൽ ഒരു അഹിന്ദു വനിതയായ ജാസ്മിൻ ജാഫർ ഇറങ്ങി വീഡിയോ ഷൂട്ടിംഗ് നടത്തിയതിനെ തുടർന്ന് ആചാരലംഘനം നടന്ന തിനാൽ ശുദ്ധി കർമ്മങ്ങൾ നടക്കുന്നതുമൂലം നാളെ (ആഗസ്റ്റ് 26) കാലത്ത് 5 മുതൽ ഉച്ചവരെ ദർശന നിയന്ത്രണം ഉണ്ടായിരിക്കും.
!-->!-->!-->…
തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നത് ഒരു പാർട്ടിയുടെ ഇടപെടൽ മൂലം.
തൃശൂർ: ജില്ലയിൽ ലുലു മാൾ ഉയരാൻ വൈകുന്നതിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻe എംഎ യൂസഫലി. രണ്ടര വർഷം മുൻപ് പ്രവർത്തനം ആരംഭിക്കേണ്ട മാളിന്റെ തുടർ പ്രവർത്തനവുമായി മുന്നോട്ട് പോകാൻ കഴിയാത്തത് ഒരു രാഷ്ട്രീയ!-->…
അഞ്ഞൂറോളം ഗായകരും 30ഓളം നര്‍ത്തകരും ഒത്ത് ചേര്‍ന്ന് സമ്പൂര്‍ണ അഷ്ടപദി മഹാസമര്‍പ്പണം
ഗുരുവായൂർ : ഷണ്‍മുഖപ്രിയ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ അഷ്ടപദി മഹാസമര്‍പ്പണം നടന്നു. ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമര്‍പ്പണം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം!-->…
പ്രഥമ ഗണേശേത്സവ പുരസ്കാരം ആർ. രജിത് കുമാറിന് സമ്മാനിച്ചു.
ഗുരുവായൂർ : ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രഥമ ഗണേശോത്സവ പുരസ്കാരം മുരുകോപാസകനും എൽ.എം.ആർ.കെ. സ്ഥാപകനുമായ ആർ. രജിത് കുമാറിന് മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ സമർപ്പിച്ചു. ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് സായി സഞ്ജീവനി ട്രസ്റ്റ്!-->…
ഗുരുവായൂരിലെ തെരുവ് നായ പ്രശ്നം , പ്രത്യക്ഷ സമരത്തിലേക്ക് കോൺഗ്രസ്
ഗുരുവായൂർ : ക്ഷേത്ര നഗരിയായ ഗുരുവായൂരിൽ തെരുവ് നായ്ക്കളെ കൊണ്ട് ജനം പൊറുതി മുട്ടുമ്പോൾ നിസ്സംഗത പാലിക്കുന്ന അധികൃതർക്കെതിരെ സമര പരിപാടികൾ ആരംഭിയ്ക്കുവാൻ ഗുരുവായൂർ കോൺഗ്രസ്സ് സ്‌പെഷൽ കൺവെഷൻ തീരുമാനിച്ചു.മലേക്ഷ്യൻ ടവറിൽ നടന്ന കൺവെന്ഷൻ!-->…
ഗുരുവായൂരിലെ താൽക്കാലിക ജീവനക്കാരെ ഉടൻ പിരിച്ചു വിടരുത് : സുപ്രീം കോടതി
ന്യൂ ഡൽഹി : ഗുരുവായൂർ ദേവസ്വത്തില്‍ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരെ ഉടൻ പിരിച്ചുവിടരുതെന്ന് സുപ്രീം കോടതി. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. ചില താത്കാലിക ജീവനക്കാർ ഫയല്‍ ചെയ്ത പുതിയ!-->…
ജാസ്മിന്‍ ജാഫറിനെതിരെ ദേവസ്വത്തിന്റെ പരാതി , മുഖം രക്ഷിക്കാനെന്ന് ആക്ഷേപം
ഗുരുവായൂര്‍ : റിയാലിറ്റി ഷോ താരവും, ഫാഷന്‍ ഇന്‍ഫ്‌ളു വന്‍സറുമായ ജാസ്മിന്‍ ജാഫറിനെതിരെ ഗുരുവായൂർ ദേവസ്വം പോലീസിൽ പരാതി നൽകിയത് മുഖം രക്ഷിക്കാനെന്ന് ആക്ഷേപം . ഹൈക്കോടതി വിധി ലംഘിക്കാൻ എല്ലാ സൗകര്യവും ചെയ്ത് കൊടുത്ത ശേഷം പരാതിയുമായി പോയത്!-->…
യുവാവിനെ മര്‍ദ്ദിച്ച് മൊബൈല്‍ ഫോണും ബൈക്കും കവർന്ന പ്രതി അറസ്റ്റില്‍.
ചാവക്കാട്: യുവാവിനെ മര്‍ദ്ദിച്ച് മൊബൈല്‍ ഫോണും ബൈക്കും കവർന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തിരുവത്ര കുന്നത്ത് നബീലി(24)നെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി. വിമലിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്. എടക്കഴിയൂര്‍ പഞ്ചവടിയില്‍വച്ച്!-->…