
Browsing Category
News
ലുലു മാൾ, ആർഡിഒയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
തൃശ്ശൂര്‍: തൃശൂരിലെ ലുലു ഗ്രൂപ്പിന്‍റെ വിവാദ ഭൂമി തരം മാറ്റിയ ആർഡിഒ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഭൂമി തരം മാറ്റാനുള്ള ലുലു ഗ്രൂപ്പിന്‍റെ അപേക്ഷ വീണ്ടും പരിഗണിക്കാനാണ് നിർദ്ദേശം. കൃഷി ഓഫീസറുടെ റിപ്പോർട്ടും സ്റ്റേറ്റ് റിമോട്ട് സെൻസിങ് &!-->…
ഗണേശ വിഗ്രഹങ്ങൾ വിനായക തീരത്ത് നിമജ്ജനം ചെയ്തു.
ഗുരുവായൂർ : കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗണേശോത്സവം സമാപിച്ചു. . ഗുരുവായൂർ ക്ഷേത്ര നടയിൽ നിന്ന് ഉച്ചതിരിഞ്ഞ് രണ്ട് മണിയോട് കൂടി നിമജ്ജനം ചെയ്യുന്നതിനുള്ള പ്രധാന ഗണേശ വിഗ്രഹത്തോടൊപ്പം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ!-->…
അതിദാരിദ്ര്യ മുക്ത നഗര സഭയായി ഗുരുവായൂർ
ഗുരുവായൂർ: നഗരസഭയെ അതിദാരിദ്ര മുക്ത നഗരസഭയായി പ്രഖ്യാപിക്കുമെന്ന് ചെയർമാൻ എം.കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 29ന് രാവിലെ 11ന് നഗരസഭ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ ‘എൻ.കെ. അക്ബർ എംഎൽഎ പ്രഖ്യാപനം നടത്തും. നഗരസഭയിൽ!-->…
കതിർക്കറ്റകളെത്തി; ഗുരുവായൂരിൽ ഇല്ലം നിറ നാളെ
ഗുരുവായൂർ : കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായിഗുരുവായൂർ ക്ഷേത്രത്തിൽ നാളെ (ആഗസ്റ്റ് 28) ഇല്ലം നിറ. വ്യാഴാഴ്ച പകൽ 11മുതൽ 1.40 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് ചടങ്ങ്.. ആദ്യ കൊയ്ത്തിൻ്റെ നെല്ല് ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കുന്ന പുണ്യ ചടങ്ങിനുള്ള!-->…
തമ്പുരാന്‍പടി യുവജന സമാജം വായനശാല 75 ന്റെ നിറവിൽ
ഗുരുവായൂര്‍: തമ്പുരാന്‍പടി യുവജന സമാജം വായന ശാല പ്ലാറ്റിനം ജൂബിലി നിറവില്‍. 1950ല്‍ തുടക്കമിട്ട വായനശാലയുടെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ആഗസ്റ്റ് 28ന് വൈകീട്ട് നാലിന് എന്‍.കെ. അക്ബര്‍ എം.എല്‍.എ നിര്‍വഹിക്കുമെന്ന് ഭാരവാഹികൾ വാര്‍ത്ത!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ ശുദ്ധി ചടങ്ങുകൾ പൂർത്തിയായി ,ലക്ഷങ്ങളുടെ നഷ്ടം
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ചൊവ്വാഴ്ച പുണ്യാഹവും ശുദ്ധികര്‍മ്മങ്ങളും നടന്നു. ഇതിനാൽ ഭക്തർക്ക് നാലമ്പലത്തിനകത്തെ ദർശനം അനുവദിച്ചില്ല 19 പൂജകളും നിവേദ്യങ്ങളും 19 ശീവേലികളും ആവര്‍ത്തിച്ചു. ജാസ്മിൻ ജാഫർ എന്ന ഇതര മതസ്ഥ തീർത്ഥ കുളത്തിൽ!-->…
കേരളം ഞെട്ടുന്ന വാര്‍ത്ത വരും, സിപിഎം കാത്തിരിക്കൂ’; വി ഡി സതീശന്‍.
തിരുവനന്തപുരം: സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളം ഞെട്ടുന്ന ഒരു വാര്‍ത്ത വരും, സിപിഎം കാത്തിരിക്കൂ എന്നാണ് സതീശന്‍റെ മുന്നറിയിപ്പ്. ബിജെപി പ്രതിഷേധത്തിന് ഉപയോഗിച്ച കാളയെ ഉപേക്ഷിക്കരുതെന്നും!-->…
ചാവക്കാട് നഗര സഭ തൊഴിൽ മേള സംഘടിപ്പിച്ചു
ചാവക്കാട് : നഗരസഭയുടെ നേതൃത്വത്തിൽ 'സംഘടിപ്പിച്ച പ്രാദേശിക തൊഴിൽ മേള എൻ.കെ. അക്ബർ എം എൽ എ ഉത്ഘാടനം ചെയ്തു . നഗരസഭ എൻ.വി. സോമൻ സ്മാരക ഹാളിൽ. നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയർമാൻ . കെ.കെ.!-->!-->!-->…
ശ്രീഗുരുവായൂരപ്പന് വഴിപാടായി എൽ സി ഡി പ്രൊജക്ടർ.
ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി പുതിയ എൽ സി ഡി പ്രൊജക്ടർ. പ്രവാസിയായ മലയാളി എൻജിനീയർ ചാവക്കാട് സ്വദേശി വിനീത് കുമാറാണ് ഈ വഴിപാട് സമർപ്പണം നടത്തിയത്. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.!-->…
ഭാഗ്യനിധി നിക്ഷേപം, നടത്തറ ബാങ്കിനെതിരെ ഉപഭോക്തൃ കോടതി വിധി
തൃശൂർ : ഭാഗ്യനിധി നിക്ഷേപ പദ്ധതി പ്രകാരം വാഗ്ദാനം ചെയ്ത സംഖ്യ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ അഞ്ചേരി സ്വദേശിനി വാലത്ത് വീട്ടിൽ നവീന ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂച്ചട്ടിയിലുള്ള നടത്തറ!-->…