Post Header (woking) vadesheri
Browsing Category

News

കുന്നംകുളം അടുപ്പുട്ടി പള്ളി പെരുന്നാൾ കൊടിയേറി

കുന്നംകുളം : അടുപ്പുട്ടി സെന്റ്. ജോർജ്ജ് ഓർത്തഡോക്സ് സിറിയൻ പള്ളിപ്പെരുന്നാളിന്റെ കൊടിയേറ്റം സ്നേഹ സന്ദേശം ഡയറക്ടർ .. കെ കെ ഗീവർഗ്ഗീസ് റമ്പാൻ നല്ലില നിർവഹിച്ചു. ഒക്ടോബർ 27,28 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് അടുപ്പുട്ടി പെരുന്നാൾ.. തിങ്കളാഴ്ച

ജില്ലാ സ്കൂൾ ശാസ്ത്രമേള ഉത്ഘാടനം ചെയ്തു.

ഗുരുവായൂർ : പതിനഞ്ചാമത് തൃശൂർ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെയും കേരള സ്കൂൾ സ്കിൽ ഫെസ്റ്റിന്റെയും ഔദ്യോഗിക ഉദ്ഘാടനം എൽ എഫ് സി ജി എച്ച്എസ്എസ് മമ്മിയൂരിൽ സ്കൂളിൽ വെച്ച് നടന്നു. എം എൽ എ എൻ കെ അക്ബർ വെള്ളത്തിൽ ദീപം

ഭഗവാന്റെ ഖജനാവ് ചോർത്തുന്ന സ്ഥാപനമായി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഭഗവാന്റെ ഖജനാവ് ചോർത്തുന്ന സ്ഥാപനമായി മാറി ,യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവിടെ അധ്യാപകർ ശമ്പളം പറ്റുന്നത് .സി ബി എസ ഇ സിലബസ് പിന്തുടരുന്ന സ്‌കൂളിൽ സർക്കാർ സ്‌കൂളിൽ

അമലയിൽ ജനറൽ നേഴ്സിങ് വിദ്യാരംഭം    

തൃശൂർ: അമല ആശുപത്രിയിൽ പുതിയ ജനറൽ നഴ്സിംഗ് ബാച്ചിന്റെവിദ്യാരംഭ ചടങ്ങുകളുടെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി.എം. ഐ നിർവഹിച്ചു. അക്കാദമിക്  കോഡിനേറ്റർ ഫാ.ആന്റണി മണ്ണുമേല്‍, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ  സിസ്റ്റർ മിനി, ഗ്ലോറിയ

ജീവിതശൈലിയിലെ മാറ്റം അലർജി രോഗങ്ങൾ വർധിപ്പിക്കുന്നു.

തിരുവനന്തപുരം: പാശ്ചാത്യ ജീവിതശൈലികളിലേക്കുള്ള മാറ്റം അലർജിരോഗങ്ങള്‍ അപകടരമായ രീതിയില്‍ വർധിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധർ. ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ റുമറ്റോളജി ആൻഡ് ഇമ്യൂണോളജി സയൻസസ് (ഐറിസ്) സംഘടിപ്പിച്ച ദ്വിദിന ഹെൽത്ത്

വേദപാരമ്പര്യവും ക്ഷേത്രകലകളും: ത്രിദിന സെമിനാർ തുടങ്ങി

ഗുരുവായൂർ : ദേവസ്വം വൈദിക സാംസ്കാരിക പഠന കേന്ദ്രവും ചുമർചിത്ര പഠനകേന്ദ്രവും ശ്രീകൃഷ്ണ കോളേജ് ഐ കെ എസ് സെൻ്ററും സംയുക്തമായി നടത്തുന്ന ത്രിദിന സെമിനാർ ശ്രീകൃഷ്ണ കോളേജിൽ തുടങ്ങി. വേദപാരമ്പര്യവും ക്ഷേത്രകലകളും എന്ന വിഷയത്തിൽ നടക്കുന്ന

മെസ്സിയെ കുറിച്ച് ഒരക്ഷരം ചോദിക്കരുത് , ഉറഞ്ഞു തുള്ളി കായിക മന്ത്രി

കുന്നംകുളം : ലയണൽ മെസിയുടെ കേരളത്തിലേക്കുള്ള വരവിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രകോപിതനായി കായിക മന്ത്രി വി അബ്ദുറഹിമാൻ. റിപ്പോര്‍ട്ടറുടെ തോളില്‍ കൈയിട്ടു ബലമായി മാറ്റിക്കൊണ്ടുപോയി തട്ടിക്കയറി സംസാരിച്ചുവെന്നും ആരോപണമുണ്ട്. 'നീ കോ-

രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പിണറായി വിജയന് നൽകണം : വി ഡി സതീശൻ

കൊല്ലം: സ്വര്‍ണം ചെമ്പാക്കിയ വിദ്യ കണ്ട് പിടിച്ചതിന് രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പിണറായി വിജയന് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒറിജിനല്‍ സ്വര്‍ണ ശില്പം ഒരു കോടീശ്വരന് വിറ്റു. വിശ്വാസികളെ നോക്കി തത്വമസി എന്ന് പറഞ്ഞ

രാഷ്ട്രപിതാവിന്റെ വികലമായ പ്രതിമ , കോൺഗ്രസ് ഉപവാസം നടത്തി.

ഗുരുവായൂർ : നഗരസഭ ചെയർമാൻ്റെ മനസ്സിൽ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി ഇല്ല എന്നും ഉണ്ടായിരുന്നെങ്കിൽ ഇത്രയും വികലമായ രീതിയിൽ ഗാന്ധിജിയുടെ പ്രതിമ ബയോ പാർക്കിൽ സ്ഥാപിക്കുകയില്ലായിരുന്നെന്നുംരാഷ്ട്രപിതാവിനെയും ദേശീയ നേതാക്കളെയും തമസ്ക്കരിക്കുന്ന

റൂറൽബാങ്ക് പ്രസിഡന്റ്റിനെയും ഡയറക്ടർ മാരെയും ആദരിച്ചു.

ചാവക്കാട് : മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മരണപെട്ട വോൾഗ ഷൗക്കത്തിന്റെ കടം തീർത്ത് ആധാരം എടുത്ത് കൊടുത്ത റൂറൽ ബാങ്ക് പ്രസിഡന്റ് ഗോപപ്രതാപനെയും ഡയറക്ടർമാറെ യും ആദരിച്ചു. സജീവ കോൺഗ്രസ് പ്രവർത്തകനായ ഷൗക്കത്തിന്റെ അകാല