
Browsing Category
News
ക്ഷേത്ര നടയിലെ ഗോശാല സമർപ്പണം വിഷു ദിനത്തിൽ.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനായി എ വി മാണിക്കം ട്രസ്റ്റ് നിർമിച്ചു നൽകുന്ന ഗോശാലയുടെ സമർപ്പണം വിഷു ദിനത്തിൽ നടക്കും . ഏകദേശം ആറു കോടിയിൽ പരം രൂപ ചിലവിൽ തമിഴ് നാട് പട്ടു കോട്ടെ സ്വദേശിയും ദേശീയ പാത കരാറുകാരനുമായ പാണ്ടി ദുരൈയാണ്!-->…
ഓശാന തിരുനാൾ ആഘോഷിച്ച് ക്രൈസ്തവർ
ഗുരുവായൂര്‍: കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് പ്രവേശിച്ച യേശുവിനെ ഒലിവു ചില്ലകളേന്തി ജനം ആര്‍പ്പുവിളികളോടെ സ്വീകരിച്ചതിന്റെ ഓര്‍മയില്‍ ക്രിസ്ത്യന്‍ പളളികളില്‍ ഓശാന തിരുകര്‍മ്മങ്ങള്‍ നടന്നു.പാലയൂര്‍ മാര്‍തോമ മേജര്‍ ആര്‍ക്കി!-->…
ഗുരുവായൂരിൽ വിഷുക്കണി ദർശനത്തിനായി വൻ ഭക്തജനത്തിരക്ക്
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിനായി വൻ ഭക്തജന തിരക്ക്. തിങ്കളാഴ്ച പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരെയാണ് വിഷുക്കണി . ഞായറാഴ്ച രാത്രി രാത്രി തൃപ്പുകക്കുശേഷം കീഴ്ശാന്തിമാര്‍ കണിയൊരുക്കും. ഓട്ടുരുളിയില്‍ ഉണക്കലരി,!-->…
തൃശൂര്‍ ജില്ലയില്‍ സിപിഎം നൂറ് കോടിയുടെ വെളിപ്പെടുത്താത്ത സ്വത്ത് സമ്പാദിച്ചു.
കൊച്ചി: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ തൃശൂര്‍ ജില്ലയില്‍ സിപിഎം നൂറ് കോടിയുടെ വെളിപ്പെടുത്താത്ത സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ഇഡി ഹൈക്കോടതിയില്‍!-->…
തീവ്ര മതരാഷ്ട്ര വാദികളുടെ ഫോട്ടോ ഉയർത്തി അമിത്ഷായ്ക്ക് വടി കൊടുത്തു : കെടി ജലീൽ
മലപ്പുറം : വഖഫ് നിയമഭേദഗതിക്കെതിരെ സോളിഡാരിറ്റി, എസ്‌ഐഒ പ്രവർത്തകർ കരിപ്പൂർ വിമാനത്താവളത്തിലേക്ക് നടത്തിയ മാർച്ചിൽ മുസ്ലിം ബ്രദർഹുഡ് സ്ഥാപക നേതാക്കളുടെ ചിത്രങ്ങൾ ഉയർത്തിയത് വിവാദമായിരുന്നു. വിഷയത്തിൽ വിമർശനവുമായി കെടി ജലീൽ എംഎൽഎ!-->…
വഖഫ് ഭേദഗതി ബിൽ, കേരള മുസ്ലിം ജമാഅത്ത് പ്രതിഷേധ മാർച്ച് നടത്തി
തൃശൂർ : മുസ്ലിം മത ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കി അവരുടെ സംസ്കാരവും പുരോഗതിയും നിലനിൽപ്പും എല്ലാ നിലക്കും ഇല്ലായ്മ ചെയ്യാൻ ലക്ഷ്യം വെക്കുന്ന വഖഫ് ഭേദഗതി ബിൽ ഉടനെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാ അത്തിന്റെ നേതൃത്വത്തിൽ!-->…
ജസ്‌ന സലീമിനെതിരെ ടെംപിൾ പോലീസ് കേസ് എടുത്തു
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. നേരത്തെ കൃഷ്ണ ഭക്തയെന്ന നിലയില്‍ വൈറലായ കോഴിക്കോട് സ്വദേശി ജസ്‌ന സലീമിനെതിരെയാണ്!-->…
ഗുരുവായൂരിലെ ഗജമുത്തശ്ശി നന്ദിനി ചരിഞ്ഞു
ഗുരുവായൂർ : ഒരു കാലത്ത് ഗുരുവായൂരപ്പന്റെ സന്തത സഹചാരിയായിരുന്ന ഗജമുത്തശ്ശി നന്ദിനി ചരിഞ്ഞു. ശനിയാഴ്ച ഉച്ചക്ക് രണ്ടേമുക്കാലോടെയായിരുന്നു അന്ത്യം. നാല് വയസുകാരിയായിരുന്ന നന്ദിനിയെ 1964ൽ നിലമ്പൂർ സ്വദേശി പി.നാരായണൻ നായരാണ് നടയിരുത്തിയത്. മൂ!-->…
പോസ്റ്റർ പ്രകാശനം ചെയ്തു
തൃശ്ശൂർ: മെയ് 2, 3 തീയതികളിൽ വയനാട്ടിൽ വെച്ച് നടക്കുന്ന കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്അസോസിയേഷൻ (KASNTSA) 61-ാം സംസ്ഥാന സമ്മേളനത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
തൃശ്ശൂർ എൻ.ടി.എസ്. ഭവനിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ വെച്ച്!-->!-->!-->…
വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം : സയ്യിദ് ഫസൽ തങ്ങൾ
ചാവക്കാട് : രാജ്യത്തെ മതസ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയേയും തകർക്കുന്നതും നാം ഉയർത്തിപ്പിടിച്ച മതസൗഹാർദ്ദത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും മൂല്യങ്ങളെ തകർക്കുന്നതുമായ പുതിയ വഖഫ് ഭേദഗതി നിയമം ഭരണഘടന വിരുദ്ധമാണെന്ന് കേരള മുസ്ലിം ജമാഅത്ത്!-->…