Header 1 vadesheri (working)
Browsing Category

News

പൈതൃകം പുരസ്കാരം കക്കാട് രാജപ്പൻ മാരാർക്ക്.

ലോക പൈതൃക ദിനത്തോടനുബന്ധിച്ച് പൈതൃകം ഗുരുവായൂർ എല്ലാ വർഷവും നൽകി വരുന്ന പൈതൃക പുരസ്കാരം മേള - തായമ്പക പ്രമാണിയും കക്കാട് വാദ്യകലാക്ഷേത്രം പ്രിൻസിപ്പളുമായ കക്കാട് രാജപ്പൻ മാരാർക്ക് നൽകുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു

ഗുരുവായൂർ സൂപ്പർ ലീഗ് ഏപ്രിൽ 21 മുതൽ മെയ് 1 വരെ ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിൽ.

ഗുരുവായൂർ : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ 10 ഫുട്ബോൾ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഗുരുവായൂർ സൂപ്പർ ലീഗ് (ജി എസ് എൽ) . ഏപ്രിൽ 21 മുതൽ മെയ് 1 വരെ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിൽ നടത്തുമെന്ന് ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി ഭാരവാഹികൾ

സ്പോർട്സ്  ലേഖകൻ അഡ്വ.ഏ.ഡി.ബെന്നിയെ ആദരിച്ചു.

തൃശൂർ : ആയിരത്തിൽപ്പരം സ്പോർട്സ് ലേഖനങ്ങൾ എഴുതിയ അഡ്വ.ഏ.ഡി.ബെന്നിയെ ആദരിച്ചു. മാങ്ങാട്ടുകര വഴിയമ്പലം പരിസരത്ത് കളിയിടം ഒരുക്കിയതിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വെച്ചായിരുന്നു മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൈമൺ തെക്കത്തു് ബെന്നിവക്കീലിനെ

കുഴഞ്ഞു വീണ ഭക്തൻ്റെ ജീവൻ രക്ഷിച്ച ദേവസ്വം സുരക്ഷാ ജീവനക്കാരനെ അനുമോദിച്ചു.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം പടിഞ്ഞാറേ നടപ്പന്തലിൽ കുഴഞ്ഞു വീണ ഭക്തൻ്റെ ജീവൻ രക്ഷിച്ച ദേവസ്വം സുരക്ഷാ ജീവനക്കാരന് അനുമോദനം. ദേവസ്വം സെക്യുരിറ്റി ഗാർഡായ വിമുക്ത ഭടൻ എം.ജി. അജികുമാറിനെയാണ് ദേവസ്വം ഭരണസമിതി ആദരിച്ചത്. ദേവസ്വം ചെയർമാൻ

ഗുരുവായൂർ അഷ്ടപദി സംഗീതോത്സവം ഏപ്രിൽ 28ന്

ഗുരുവായൂർ : നാലാമത് ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവം വൈശാഖ മാസാരംഭ ദിനമായ ഏപ്രിൽ 28 തിങ്കളാഴ്ച നടക്കും. രാവിലെ ആറ് മുതൽ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ അഷ്ടപദിയർച്ചന തുടങ്ങും. അഷ്ടപദിയിൽ പ്രാവീണ്യമുള്ളവർക്ക് സംഗീതോത്സവത്തിൽ

ഗോശാല ഉദ്ഘാടനവും, ക്ഷേത്ര ധനസഹായ വിതരണവും ഏപ്രിൽ 18 ന്

ഗുരുവായൂർ : ദേവസ്വം ആഭിമുഖ്യത്തിൽ മധ്യമേഖലയിലെ ഹൈന്ദവ ക്ഷേത്രങ്ങൾക്കുള്ളധനസഹായ വിതരണവും ക്ഷേത്രം കിഴക്കേനട ഗോശാലയുടെ ഉദ്ഘാടനവും മേൽപുത്തൂർ ആഡിറ്റോറിയത്തിന് തെക്കുഭാഗത്ത് നിർമ്മിക്കുന്ന പുതിയ നടപ്പന്തലിൻ്റെ ശിലാസ്ഥാപനവും ഏപ്രിൽ 18

ഹരി കൃഷ്ണന് ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം

ഗുരുവായൂർ : നഗര സഭ മമ്മിയൂർ 15-ാം വാർഡിലെ കസ്തൂർബ ബാലികസദനം റോഡിലെ, നിർധന കുടുംബത്തിന് വീട് നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറി വിഷുദിനത്തിൽ കൗൺസിലറുടെ സാന്നിധ്യത്തിൽ എൻജിനീയർ നിഷാ വർമ്മയാണ് താക്കോൽ കൈമാറിയത് . തെങ്ങ് കയറ്റ

വിഷു ദിനത്തിൽ കണ്ണനെ കണികാണാൻ വൻ ഭക്തജന തിരക്ക്

ഗുരുവായൂർ : വിഷു ദിനത്തിൽ കണ്ണനെ കണികാണാൻ ഗുരുവായൂരിൽ വൻ ഭക്ത ജന തിരക്ക്ആണ് അനുഭവപ്പെട്ടത് പുലർച്ചെ 2.45 മുതൽ 3.45 വരെയായിരുന്നു വിഷുക്കണി ദർശനം. ഇന്നലെ രാത്രി തൃപ്പുകയ്ക്ക് ശേഷം ശാന്തിയേറ്റ കീഴ്ശാന്തി. ശ്രീകോവിലിന്റെ മുഖമണ്ഡപത്തിൽ

മദ്യപിച്ച് വാഹനം ഓടിച്ച് അപകടം: പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തൃശ്ശൂർ: മാളയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിവച്ച പൊലീസ് ഡ്രൈവര്‍ക്ക് സസ്‌പെൻഷൻ . മാള അന്നമനടയില്‍ വച്ച് ബൈക്കിലും മറ്റൊരു കാറിലും ഇടിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ തലകീഴായി മറിഞ്ഞു. ഇന്നലെ രാത്രി എട്ടേകാലോടെയാണ് സംഭവം.

വ്യവസായി മെഹുല്‍ ചോക്സി അറസ്റ്റില്‍

ബ്രസല്സ്: കോടികളുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി മെഹുല്‍ ചോക്സി അറസ്റ്റില്‍. ബെല്ജിയത്ത് വച്ചാണ് ഇയാള്‍ അറസ്റ്റിലായതെന്നാണ് റിപ്പോര്ട്ടു കള്‍. സിബിഐയുടെ അഭ്യര്ഥനയെ തുടര്ന്ന് ബല്ജിയം പൊലീസാണ് ചോസ്‌കിയെ അറസ്റ്റ് ചെയ്തത്