
Browsing Category
News
ഐടി പാർക്കുകളിൽ മദ്യം വിളമ്പാന്‍ അനുമതി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഐടി പാർക്കുകളിൽ മദ്യം വിളമ്പാന്‍ അനുമതി. ഇതുസംബന്ധിച്ച സര്ക്കാ ര്‍ ഉത്തരവ് പുറത്തിറങ്ങി. 10 ലക്ഷം രൂപയാണ് വാര്ഷിക ലൈസന്സ് ഫീ.
ഐടി പാര്ക്കു കളിലും കൊച്ചി ഇന്ഫോ പാർക്കിലും ഓരോ മദ്യ ഷോപ്പുകള്‍ തുടങ്ങാനാണ്!-->!-->!-->…
അമലയില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ വിതരണം
തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ പാരാമെഡിക്കല്‍ ഡിപ്ലോമ വിതരണം കേരള ആരോഗ്യസര്‍വ്വകലാശാല പാരാമെഡിക്കല്‍ മുന്‍ ഡീന്‍ഡോ.എസ്.ശങ്കര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
അസോസിയേറ്റ്!-->!-->!-->!-->!-->…
ശ്രീഗുരുവായൂരപ്പന് വഴിപാടായി അഞ്ച് ഇലക്ട്രിക് സ്കൂട്ടർ
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി ടി.വി.എസ് മോട്ടോർ കമ്പനി വക അഞ്ച് ഇലക്ട്രിക് സ്കൂട്ടറുകൾ. ഇന്നു രാവിലെയായിരുന്നു സ്കൂട്ടറുകളുടെ സമർപ്പണം. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ സ്കൂട്ടറുകളും രേഖകളും ഏറ്റുവാങ്ങി.ടിവിസ് മോട്ടോർ!-->…
അഷ്ടപദി സംഗീതോത്സവം :സെമിനാർ ഏപ്രിൽ 26ന്
ഗുരുവായൂർ : ദേവസ്വം നാലാമത് അഷ്ടപദി സംഗീതോത്സവം ഏപ്രിൽ 28 തിങ്കളാഴ്ച ക്ഷേത്രം തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കും. അഷ്ടപദി സംഗീതോത്സവത്തിൻ്റെ പ്രാരംഭമായി സെമിനാർ ഏപ്രിൽ 26 ശനിയാഴ്ച രാവിലെ 9.30 ന് ശ്രീവത്സം അനക്സിലെ!-->…
കേബിൾ ടിവിയിൽ പ്രോഗ്രാം ലഭിക്കുന്നില്ല:15,000 രൂപയും പലിശയും നൽകുവാൻ വിധി.
തൃശൂർ : കേബിൾ ടിവി കണക്ഷനെടുത്ത് പ്രോഗ്രാം ലഭിക്കാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ എടത്തിരുഞ്ഞിയിലുള്ള പ്രദീപ് .വി .പി .ഫയൽ ചെയ്ത ഹർജിയിലാണ് എടത്തിരുഞ്ഞിയിലുള്ള ഒഡേസ്സ എൻ്റർടെയ്ൻമെൻ്റ് നെറ്റ്!-->…
കശ്മീരിനോ, ഇസ്ലാമിനോ ഗുണം ചെയ്യില്ല, ജനം തെരുവിൽ
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ലോകം നടുങ്ങിയപ്പോള്‍ ഉള്ളുലഞ്ഞ് കശ്മീര്‍. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് കശ്മീരില്‍ ഭീകരാക്രമണം നടക്കുന്നത്. 29 പേരുടെ ജീവനെടുത്ത ആക്രമണത്തെ അപലപിച്ച് കശ്മീര്‍ ജനത ഒന്നടങ്കം പ്രതിഷേധിക്കുന്ന!-->…
വീട്ടിൽ മാരകയുധങ്ങൾ സൂക്ഷിച്ച യുവാവ് അറസ്റ്റിൽ
ഗുരുവായൂർ: വീട്ടിൽ മാരകായുധങ്ങൾ സൂക്ഷിച്ചതിന് യുവാവ് അറസ്റ്റിൽ. ഗുരുവായൂർ നെൻമിനി കരുവാൻപടിയിലുള്ള വാടക വീട്ടിൽ താമസിക്കുന്ന കോലോത്തുമ്പറമ്പ് വീട്ടിൽ ഷെഫീഖ്(33)നെയാണ് ഗുരുവായൂർ പൊലീസ് എസ്.എച്. ഒ പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ്!-->…
പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അർപ്പിച്ച് കോൺഗ്രസ്
ഗുരുവായൂർ : കാശ്മീരിലെ പഹല്‍ഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഗുരുവായൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലി അര്‍പ്പിച്ചു. തീവ്രവാദത്തിനെതിരായി എന്നും പോരാടുമെന്ന പ്രതിജ്ഞയുമെടുത്തു. ഗാന്ധി!-->…
പള്ളികളിൽ നിന്നും മാത്രം കവർച്ച, പ്രതി പിടിയിൽ.
ചാവക്കാട്: അഞ്ചങ്ങാടി ഉപ്പാപ്പ പള്ളിയില്‍ കവര്‍ച്ച നടത്തിയയാളെ ചാവക്കാട് പോലീസ് ഏര്‍വാടിയില്‍ നിന്ന് പിടികൂടി. വയനാട് നെന്മേനി മലവയല്‍ ദേശത്ത് മൂര്‍ക്കന്‍ വീട്ടില്‍ ഷംശാദി (39) നെയാണ് എസിപി ടി.എസ്. സിനോജിന്റെ നേതൃത്വത്തില്‍ അറസ്റ്റ്!-->…
ഐ എഫ് ഡബ്ലിയു ജെ ദേശീയ സമ്മേളനം
തിരുവനന്തപുരം : ഐ എഫ് ഡബ്ലിയു ജെ ദേശീയ സമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു…
കോവളം ആനിമേഷൻ കൺ വെൻഷൻ സെന്ററിൽ നടന്ന സമ്മേളന ത്തിൽ സംഘടനയുടെ ദേശീയ പ്രസിഡന്റ് അവ്ദേഷ് ഭാർഗവ് അദ്യക്ഷത വഹിച്ചു.സംസ്ഥാന!-->!-->!-->…