
Browsing Category
News
ഇറാൻ തുറമുഖത്ത് കണ്ടെയ്‌നറുകള്‍ പൊട്ടി തെറിച്ചു ,നിരവധി മരണം
ടെഹ്റാൻ : ഇറാന്റെ പ്രമുഖ തുറമുഖത്ത് കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം. സ്‌ഫോടനത്തില്‍ നൂറോളം പേർ കൊല്ലപ്പെട്ടതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഞ്ഞൂറിലധികം പേർക്കും പരിക്കേറ്റു . ഷാഹിദ് രാജേ പോര്‍ട്ട് ഡോക്കിന്റെ!-->…
ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻ്റർ നേതൃത്വയോഗം
ഗുരുവായൂർ : കെ. മുരളീധരൻ സംസ്ഥാന ചെയർമാനായുള്ള ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻ്റർ ഗുരുവായൂർ നിയോജക മണ്ഡലം നേതൃത്വയോഗം മുൻ ഡിസിസി പ്രസിഡണ്ട് ഒ. അബ്ദുൾ റഹ്മാൻകുട്ടി ഉദ്ഘാടനം ചെയ്തു.കേരളത്തിൻ്റെ ആധുനിക വികസനത്തിന് അടിത്തറയിട്ട ലീഡർ കെ.!-->…
തൊഴിൽ വണ്ടികൾ ഫ്ലാഗ് ഓഫ് ചെയ്തു .
ഗുരുവായൂർ : വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൃശ്ശൂരിൽ തൊഴിൽ പൂരം എന്ന പേരിട്ടു നടത്തുന്ന മെഗാ ജോബ് മേളയിൽ പങ്കെടുക്കുന്നതിന് വേണ്ടി ഗുരുവായൂരിൽ നിന്നും ഉദ്യോഗാർത്ഥികളുമായി തൊഴിൽ വണ്ടികൾ പുറപ്പെട്ടു,നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഫ്ലാഗ് ഓഫ്!-->…
അമലാ മെഡിക്കൽ കോളേജിൽ ലാബ് വാരാഘോഷം സമാപിച്ചു.
തൃശ്ശൂർ: അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഏപ്രിൽ 23 മുതൽ 26 വരെ നടന്ന ലാബ് വാരാഘോഷം വർണ്ണാഭമായ പരിപാടികളോടെ സമാപിച്ചു.ലബോറട്ടറി സേവനങ്ങൾ ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കുന്നതാണെന്ന സന്ദേശം അനേകരിലേക്ക് പകരുവാൻ!-->…
ദേവസ്വം കമ്മീഷണർക്ക് യാത്രയയപ്പ് നൽകി
ഗുരുവായൂർ : ഏപ്രിൽ 30ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന ഗുരുവായൂർ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐഎഎസിന് ഗുരുവായൂർ ദേവസ്വം ഭരണസമിതി യാത്രയയപ്പ് നൽകി. ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.
ദേവസ്വം!-->!-->!-->!-->!-->…
ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം തിരുനാവായ ശങ്കര മാരാർക്ക്.
ഗുരുവായൂർ: ദേവസ്വം അഷ്ടപദി സംഗീതോൽസവത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ 2025 ലെ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരത്തിന് അഷ്ടപദി കലാകാരൻ തിരുനാവായ ശങ്കര മാരാർഅർഹനായി. അഷ്ടപദി ഗാനശാഖയ്ക്ക് നൽകിയ സമഗ്ര!-->…
അഷ്ടപദി സംഗീതോത്സവം :സെമിനാർ.
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം നാലാമത് അഷ്ടപദി സംഗീതോത്സവത്തിൻ്റെ പ്രാരംഭമായി അഷ്ടപദി സെമിനാർ നടത്തി. ശ്രീവത്സം അനക്സിലെ കൃഷ്ണഗീതി ഹാളിൽ നടന്ന സെമിനാർ ദേവസ്വം ഭരണസമിതി അംഗം . കെ.പി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത അഷ്ടപദി കലാകാരൻ!-->…
എം ജി എസ് നാരായണൻ വിട വാങ്ങി.
കോഴിക്കോട് : പ്രസിദ്ധ ചരിത്ര പണ്ഡിതൻ എം ജി എസ് നാരായൺ അന്തരിച്ചു 93 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചുനാളുകളായി കോഴിക്കോട്ടെ മലാപ്പറമ്പിലുള്ള വസതിയായ മൈത്രിയിൽ വിശ്രമജീവിതം വരവേ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.!-->…
ജവഹർ വെട്ടത്തിന്’ കർമ്മ പ്രഭ’ പുരസ്‌കാരം.
ഗുരുവായൂർ: കണ്ടാണശ്ശേരി 'മാക്' സംഗീത കൂട്ടായ്‌മയുടെ അമരക്കാരൻ ജവഹർ വെട്ടത്തിന്' കർമ്മ പ്രഭ' പുരസ്‌കാരം നൽകി ആദരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 30 ന്ചേറ്റുവ നിധി ഓഡിറ്റോറിയത്തിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന!-->…
എം പവര്‍ ഇന്ത്യയിൽ നിന്ന് വീണ വാങ്ങിയ പണമെങ്കിലും അഴിമതിയെന്ന് സമ്മതിക്കുമോ? മാത്യു കുഴൽ നാടൻ
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ എം പവര്‍ ഇന്ത്യയില്‍നിന്ന് വാങ്ങിയ പണമെങ്കിലും അഴിമതിപ്പണമാണെന്ന് സി പി എം സമ്മതിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍എ. പണം തിരിച്ചടച്ചു എന്നത് കടലാസ് രേഖ മാത്രമാണ്. എസ് എഫ് ഐ ഒ ചാര്‍ജ് ഷീറ്റിലെ!-->…