
Browsing Category
News
ഡോ: ഡി.എം.വാസുദേവന് പൗരാവലിയുടെ ആദരം
ഗുരുവായൂർ: ശതാഭിഷേക നിറവിൽ നിൽക്കുന്ന അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മുൻ പ്രിൻസിപ്പൾ ഡോ: ഡി.എം.വാസുദേവനെ പൈതൃകം ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ആദരിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 25 ന് രുഗ്മിണി റീജൻസിയിൽ!-->…
സംസ്ഥാന തല കളരിപ്പയറ്റ് ക്വിസ് മത്സരം ഗുരുവായൂരിൽ.
ഗുരുവായൂർ : സി.ടി. ലോനപ്പൻ ഗുരുക്കൾ അനുസ്മരണവും സംസ്ഥാന തല കളരിപ്പയറ്റ് ക്വിസ് മത്സരവും നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.കളരിപ്പയറ്റിന്റെ ചരിത്രം,കളരി വർത്തമാനകാല സംഭവങ്ങൾ, കളരി ആയുധങ്ങൾ എന്നി വയെ!-->…
ഗുരുവായൂരിൽ എം.ഡി.എം.എയുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
ഗുരുവായൂര്‍ : ഇരിങ്ങപ്പുറത്ത് എം.ഡി.എം.എയുമായി ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഇരിങ്ങപ്പുറം തൈവളപ്പില്‍ സനീഷിനെയാണ് (42) അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു.
ജില്ല ലഹരി വിരുദ്ധ സ്‌കാഡിന്റെ!-->!-->!-->…
പെരുന്തട്ട ശിവക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനവും , ദ്രവ്യകലശവും 25 മുതൽ
ഗുരുവായൂർ: പെരുന്തട്ട ശിവക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനവും , ദ്രവ്യകലശവും 25, 26, 27 തിയ്യതികളിൽ വിവിധപരിപാടികളോടെ ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. . ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ!-->…
കൃഷിഭവന് മുന്നിൽ കർഷക കോൺഗ്രസ് ധർണ
ഗുരുവായൂർ : കേര കർഷകരുടെ വികസനത്തിനുവേണ്ടി ലോക ബാങ്ക് അനുവദിച്ച 139 കോടി രൂപ വക മാറ്റി ചെലവ് ചെയ്ത കേരള സർക്കാരിന്റെ നടപടിക്കെതിരെ ഗുരുവായൂർ മണ്ഡലംകർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കൃഷിഭവന് മുന്നി ൽ ധർണ സമരം നടത്തി. കേരളത്തിലെ കർഷകരെ സംസ്ഥാന!-->…
തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട.
തൃശൂര്‍: തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. രണ്ടായിരം ലിറ്റര്‍ സ്പിരിറ്റുമായെത്തിയ പിക്കപ്പ് വാന്‍ കുരിയച്ചറയില്‍ വച്ചാണ് എക്സൈസ് ഇന്റലിജന്സ് വിഭാഗം പിടികൂടിയത്. വാഹനത്തെ ചേസ് ചെയ്ത് അതിസാഹസികമായാണ് എക്സൈസ് സംഘം പിടികൂടിയത്. പിക്കപ്പ്!-->…
ചാവക്കാട് ദേശീയ പാതയിലെ വിള്ളൽ, കളക്ടർ റിപ്പോർട്ട് തേടി
ചാവക്കാട് : മണത്തലയില്‍ ദേശീയപാത 66 ല്‍ മേല്‍പ്പാലത്തിന്‍റെ റോഡില്‍ ടാറിട്ട ഭാഗത്ത് വിള്ളല്‍ കണ്ടെത്തിയ സംഭവത്തില്‍ റിപ്പോർട്ട് തേടി തൃശൂർ ജില്ലാ കളക്ടർ. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ദേശീയപാത അധികൃതരോടും പൊലീസിനോടും റിപ്പോർട്ട് നേടിയത്.!-->…
രാജീവ് ഗാന്ധിക്ക് സ്മരണാജ്ഞലി അർപ്പിച്ച് കോൺഗ്രസ്.
ഗുരുവായൂർ : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സ്മരണാഞ്ജലി അർപ്പിച്ചു. രാജീവ് ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ച് പ്രാർത്ഥനയോടെ തുടക്കം കുറിച്ച അനുസ്മരണ സദസ്സ് ബ്ലോക്ക്!-->…
തൃശൂർ കോർപ്പറേഷൻ സെക്രട്ടറിക്കെതിരെ ഉപഭോതൃ കോടതി വിധി.
തൃശൂർ : കോർപ്പറേഷൻ, കുടിശ്ശിക നോട്ടീസ് നൽകിയതു് നിയമവിരുദ്ധമെന്ന് ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ വടക്കേ ബസ് സ്റ്റാൻഡിലെ ലോഡ്ജിങ്ങ് ഹൗസ് ഉടമ മാർട്ടിൻ തോമസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കോർപ്പറേഷൻ വൈദ്യുതി വിഭാഗം!-->…
ഗുരുവായൂർ ദേവസ്വം നിയമനത്തിൽ താത്കാലിക ജീവനക്കാർക്ക് പരിഗണന നൽകണം.
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ പുതിയ നിയമനത്തിൽ നിര വധി വർഷങ്ങളായ് ജോലി ചെയ്യുന്ന താല്ക്കാലിക ജീവനക്കാർക്ക് പരിഗണന കൊടുക്കാൻ സർക്കാർ ഇടപെടമെന്ന് സിപി ഐ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം സി പി ഐ സംസ്ഥാന കമ്മറ്റി അംഗം!-->!-->!-->…