
Browsing Category
News
മമ്മിയൂരിൽ ചെമ്പോല മേയൽ ആരംഭിച്ചു.
ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൻ്റെ നവീകരണ പ്രവർത്തിയുടെ ഭാഗമായുള്ള ചുറ്റമ്പലം ചെമ്പോല മേയൽ പ്രവർത്തി അവസാനഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു. കൃഷ്ണശിലയിൽ തീർത്ത ചുറ്റമ്പലത്തിൻ്റെ നിർമ്മാണതിന് ശേഷം തേക്കിൽ നിർമ്മിച്ച മേൽകൂരയിൽ!-->…
പുന്നത്തൂർ ആനത്താവളത്തിന്റെ അൻപതാം വാർഷികം ദേവസ്വം ആഘോഷിക്കണം.
ഗുരുവായൂർ : പുന്നത്തൂർ കോട്ടയിലേക്ക് ആനത്താവളം മാറ്റിയതിന്റെ അൻപതാം വാർഷികം : ദേവസ്വം സമുചിതമായി ആഘോഷിക്കണമെന്ന് പൈതൃകം ഗുരുവായൂർ പെരുമയോഗം ആവശ്യപ്പെട്ടു. ശ്രീഗുരുവായൂരപ്പൻ്റെ ആനകൾ ഗുരുവായൂരിലെ കോവിലകം പറമ്പിൽ നിന്നും പുന്നത്തൂർ കോട്ടയിലെ!-->…
മാടമ്പ് പുരസ്‌കാരം വിദ്യാധരൻ മാസ്റ്റർക്ക് സമ്മാനിച്ചു.
ഗുരുവായൂർ : നാലാമത് മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക ''സംസ്കൃതി'' പുരസ്കാരം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് സമ്മാനിച്ചു. ഗുരുവായൂർ കൃഷ്ണവത്സം റീജൻസിയിൽ നടന്ന സമാദരണ സദസ്സിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ പുരസ്കാരം!-->…
ഗവർണ്ണറും കുടുംബവും ഗുരുവായൂരിൽ ദർശനം നടത്തി.
ഗുരുവായൂർ : കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു ദർശനം. ഉച്ചതിരിഞ്ഞ് മൂന്നര മണിയോടെ ഗുരുവായൂരിൽ മാടമ്പ് സ്മൃതി പർവ്വം 2025 ഉദ്ഘാടനം ചെയ്യാനെത്തിയ!-->…
കെനിയയിലെ ബസ് അപകടത്തിൽ വെങ്കിടങ്ങ് സ്വദേശികൾ അടക്കം അഞ്ച് മലയാളികൾ കൊല്ലപ്പെട്ടു
ദോഹ : ഖത്തറിൽ നിന്നും കെനിയയിൽ വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് മരിച്ചവരിൽ .തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശികൾ അടക്കം അഞ്ച് മലയാളികൾ .വെങ്കിടങ്ങ് സ്വദേശി ജസ്ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്റിൻ (ഒന്നര മാസം), .!-->…
കെ. എച്ച് . ആർ.എ ഹെൽത്ത് കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു.
ഗുരുവായൂർ : കെ. എച്ച് . ആർ.എ ഗുരുവായൂർ യൂനിറ്റ് ൻ്റെ ആഭിമുഖ്യത്തിൽ ഹെൽത്ത് കാർഡ് ക്യാമ്പ് ഗുരുവായൂർ നഗരസഭ ക്ലീൻസിറ്റി മാനേജർ പി.ശിവൻ ഉദ്ഘാടനം ചെയ്തു . രുഗ്മീണി കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ഒ.കെ. ആർ. മണികണ്ഠൻ്റെ അദ്ധ്യക്ഷത!-->…
കേരള തീരത്തിന് സമീപം വീണ്ടും കപ്പലപകടം
കൊച്ചി: കേരള തീരത്തിന് സമീപം കപ്പലില്‍ തീപിടിത്തം. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. 650 ഓളം കണ്ടെയ്‌നറുകളുമായി സഞ്ചരിച്ച കപ്പലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് 50 ഓളം കണ്ടെയ്‌നറുകള്‍ കടലില്‍!-->…
വിദ്യാർത്ഥികൾ നാടിന്റെ സമ്പത്ത് : കെ സേതു രാമൻ. ഐ പി എസ്
ഗുരുവായൂർ : വിദ്യാർത്ഥികൾ നാടിന്റെ സമ്പത്താണെന്ന് കെ.സേതുരാമൻ ഐപിഎസ്. ഗുരുവായൂർ എംഎൽഎ പ്രതിഭ സംഗമം 2025 പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂർ ടൗൺഹാളിൽ എൻ.കെ. അക്ബർ എംഎൽഎ പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്തു.
!-->!-->!-->…
വടക്കോട്ടുള്ള റെയിൽ പാത , എം പി യും സർക്കാരും പരാജയം : കോണ്‍ഗ്രസ്
ഗുരുവായൂര്‍ : ഗുരുവായൂർ റെയിൽ പാതയുടെ ഗുണഫലങ്ങള്‍ പൂര്‍ണമാകുന്നതിന് പാതയെ വടക്കോട്ട് ബന്ധിപ്പിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജയമാണെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. കേന്ദ്രമന്ത്രി കൂടിയായ എം.പി സുരേഷ് ഗോപി!-->…
സെന്റ് ആന്റണീസ് പള്ളിയിൽ ഊട്ട് തിരുനാളിന് കൊടിയേറി
ഗുരുവായൂർ: സെന്റ് ആന്റണീസ് ദേവാലയത്തിലെ വിശുദ്ധ അന്തോനീസിന്റെ ഇരുപത്തിയാറാം ഊട്ടുതിരുനാളിനു കൊടി കയറി. ഇടവക വികാരി ഫാദർ സെബി ചിറ്റാട്ടുകര തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. കൈക്കാരന്മാരായ ആൻ്റോ എൽ പുത്തൂർ, ജിഷോ എസ് പുത്തൂർ, ബാബു ആൻ്റണി!-->…