
Browsing Category
News
ഊട്ടു തിരുനാൾ ആഘോഷിച്ചു
ഗുരുവായൂർ: ഗുരുവായൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോനീസിന്റെ ഊട്ടുതിരുനാൾ ആഘോഷിച്ചു. രാവിലെ 6 നു കുർബാനയ്ക്കും തിരുകർമ്മങ്ങൾക്കും വികാരി ഫാ.പ്രിന്റോ കുളങ്ങര നേതൃത്വം നൽകി. തുടർന്ന് വിശുദ്ധ അന്തോനീസിന്റെ തിരുസ്വരൂപം!-->…
കുവൈറ്റിൽ ഉണ്ടായ അഗ്നി ബാധയിൽ മരിച്ചവരിൽ ചാവക്കാട് സ്വദേശിയും
ചാവക്കാട്: കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച വരിൽ തൃശൂർ ചാവക്കാട് സ്വദേശിയും കാണാനില്ലെന്ന് ബന്ധുക്കൾ. ചാവക്കാട് തെക്കൻ പാലയൂരിൽ താമസിച്ചിരുന്ന ബിനോയ് തോമസാണ് (44) മരിച്ചതായി സ്ഥിരീകരിച്ചത് . ബിനോയ് തോമസിന്റെ സുഹൃത്താണ് !-->…
ഉസ്താദ് ഗുലാം നിയാസ് ഖാന്റെ ഹിന്ദുസ്ഥാനി കച്ചേരി ഗുരുവായൂരിൽ.
ഗുരുവായൂർ ; ചാവക്കാട് ഖരാനയുടെ ആഭിമുഖ്യത്തിൽ ഉസ്താദ് ഗുലാം നിയാസ് ഖാന്റെ ഹിന്ദുസ്ഥാനി കച്ചേരി ഗുരുവായുർ ഇന്ദിരാഗാന്ധി ടൗൺ ഹാളിൽ അരങ്ങേറുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 15 ശനിയാഴ്ച വെകീട്ട് ആറു മണിക്ക് ആരംഭിക്കുന്ന!-->…
ഹോട്ടലുകളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി.
ചാവക്കാട് : നഗരസഭയിലെ വിവിധ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി ചാവക്കാട് നഗരസഭയിലെ വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. പരിശോധനാ വേളയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും ഉപയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങൾ ആരോഗ്യവിഭാഗം!-->…
ബസ് ജീവനക്കാരുടെ അശ്രദ്ധ, മാധ്യമ പ്രവര്ത്തകന് പരിക്കേറ്റു.
ഗുരുവായൂര്‍: സ്വകാര്യ ബസിന്റെ ഡോര്‍ പെട്ടെന്ന് തുറന്നതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മാധ്യമ പ്രവര്ത്തകന് പരിക്കേറ്റു. ഗുരുവായൂര്‍ മഞ്ചിറ റോഡ് സമീപം ഫയര്‍ സ്റ്റേഷനടുത്ത് സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്തി ആളെ!-->…
ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിന് ചുമർചിത്രചാരുത
ഗുരുവായൂർ : ക്ഷേത്രത്തിൽ ഭാഗവതസപ്താഹം, ഭക്തി പ്രഭാഷണം എന്നിവയുടെ സമർപ്പണത്താൽ പുകൾപെറ്റ ആദ്ധ്യാത്മിക ഹാളിന് ദൃശ്യ ചാരുത പകരാൻ ചുമർചിത്രങ്ങൾ ഒരുങ്ങുന്നു. ശ്രീമദ് ഭാഗവതത്തിലെ വിവിധ കഥാ സന്ദർഭങ്ങൾ കോറിയിടുന്ന ചിത്രങ്ങളാണ് ആദ്ധ്യാത്മിക ഹാളിന്!-->…
ദേശീയ സഫായി കർമ്മചാരീസ് കമ്മീഷനംഗത്തിന്സ്വീകരണം നൽകി.
ഗുരുവായൂർ : ഗുരുവായൂരിലെത്തിയ ദേശീയ സഫായി കർമ്മചാരീസ് കമ്മീഷൻ അംഗം ഡോ. പി.പി. വാവയ്ക്ക് ദേവസ്വം ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ദേവസ്വം കാര്യാലയത്തിൽ വിളിച്ചു ചേർത്ത ദേവസ്വം സാനിറ്ററി വിഭാഗം ജീവനക്കാരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുത്തു. ശുചീകരണ!-->…
കെ എസ് എസ് പി എ പ്രസിഡന്റ കൊച്ചപ്പൻ മാസ്റ്റർ നിര്യാതനായി.
ഗുരുവായൂർ : കാവീട് ള്ളറ മാത്യു മകൻ കൊച്ചപ്പൻ മാസ്റ്റർ( 80 ) നിര്യാതനായി.സർക്കാർ സ്കൂൾ അധ്യാപക സംഘടന ജി എസ് റ്റി യു വിന്റെ സംസ്ഥാന ഭാരവാഹിയായിരുന്ന ഇദ്ദേഹം ഇപ്പോൾ പെൻഷൻകാരുടെ സംഘടന കെ എസ് എസ് പി എ യുടെ ഗുരുവായൂർ നിയോജക മണ്ഡലം!-->…
മേയര്‍ സ്ഥാനം രാജിവയ്ക്കില്ല : എംകെ വര്‍ഗീസ്
തൃശൂര്‍: കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപിയെ കുറിച്ച് നല്ലവാക്കുകള്‍ പറഞ്ഞതില്‍ വിശദീകരണവുമായി തൃശൂര്‍ മേയര്‍ എംകെ വര്ഗീസ്. എംപി നിലയില്‍ സുരേഷ്‌ഗോപിക്കൊപ്പം ചായ കുടിച്ചത് സത്യമാണ്. മറ്റൊരു സംസാരവും അവിടെ ഉണ്ടായിട്ടില്ലെന്നും!-->…
ദേവസ്വം വേദിക് & കൾച്ചറൽ സ്റ്റഡീസിൽ അസി. പ്രഫസർ ഒഴിവ്.
ഗുരുവായൂർ : ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻ്റ് കൾച്ചറൽ സ്റ്റഡീസിൽ അസി. പ്രഫസർ (വേദം), അസി.പ്രൊഫസർ (തന്ത്രം), അസി. പ്രഫസർ (സംസ്കൃതം)എന്നീ അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 14 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ നടക്കും.!-->…