
Browsing Category
News
ഗുരുവായൂർ ക്ഷേത്രത്തിൽ വയോധികരെ കൊണ്ട് ജോലി ചെയ്യിക്കുന്നതായി ആക്ഷേപം
ഗുരുവായൂർ ; ഗുരുവായൂർ ക്ഷേത്രത്തിൽ കാവൽ ജോലിയിൽ ഭൂരിഭാഗവും വയോധികർ, ഇതിനാൽ ഭക്തരെ ശരിക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല എന്ന് ആക്ഷേപം . 60 വയസ് പിന്നിട്ട മുപ്പതിലധികം പേരാണ് ക്ഷേത്രത്തിൽ കാവൽ ജോലിനോക്കുന്നത് . ഇതിൽ പലരും വാർധക്യ സഹജമായ അസുഖം!-->…
പൈതൃകം ഗുരുവായൂർ യോഗ തെറാപ്പി പരിശീലനം സംഘടിപ്പിച്ചു
ഗുരുവായൂർ : പൈതൃകം ഗുരുവായൂർ യോഗ വാരത്തിനോടനുബന്ധിച്ച് സൗജന്യ യോഗ തെറാപ്പി പരിശീലനം സംഘടിപ്പിച്ചു. നാരായണാലയം മഠാധിപതി സ്വാമി സന്മയാനന്ദ സരസ്വതി മദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യോഗവാരം രക്ഷാധികാരി എ.കെ.ദിവാകരൻ അധ്യക്ഷത വഹിച്ചു.
!-->!-->!-->!-->!-->…
അർമേനിയയില്‍ ബന്ദിയാക്കപ്പെട്ട വിഷ്ണു മോചിതനായി.
തൃശൂര്‍: അർമേനിയയില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ദിയാക്കപ്പെട്ട ഇരിങ്ങാലക്കുട സ്വദേശി വിഷ്ണു മോചിതനായി. വിഷ്ണുവും ബന്ധുവും എംബസിയിലേക്ക് പോകുകയാണെന്ന് വീട്ടിലേക്ക് വിളിച്ചറിയിച്ചതായി അമ്മ ഗീത. എംബസിയുടെ ഇടപെടലോടെയാണ് മോചനം സാധ്യമായത്.
!-->!-->!-->…
ഗുരുവായൂർ ദേവസ്വത്തിൽ വെറ്ററിനറി സർജൻ ഒഴിവ്
ഗുരുവായൂർ :ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുളള ഒരു വെറ്ററിനറി സർജൻ തസ്തികയിലേക്ക് നിയമനത്തിനായി ജൂൺ 20 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് കൂടിക്കാഴ്ച നടത്തും. താൽക്കാലിക നിയമനമാണ് .പ്രതിമാസം 44,020 രൂപ വേതനം. പ്രായം 2024 ജൂൺ 24ന് 25 നും 40 നും!-->…
വേദം, തന്ത്രം ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻ്റ് കൾച്ചറൽ ' സ്റ്റഡീസിൽ 2024 ൽ ആരംഭിക്കുന്ന വേദ- തന്ത്രപഠന വിഭാഗങ്ങളിലേക്ക് നാലു വർഷ (എട്ട് സെമസ്റ്റർ) ഡിപ്ലോമ പോഗ്രാമിലേക്ക് പ്രവേശനത്തിനായുള്ള അപേക്ഷ തീയതി നീട്ടി. ജൂലൈ!-->…
ഗുരുവായൂരിൽ ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചത് 96.99 ലക്ഷം
ഗുരുവായൂർ : അവധി ദിനമായ തിങ്കളാഴ്ച വൻ ഭക്തജനത്തിരക്കാണ് ഗുരുവായൂർ ക്ഷേത്രത്തിൽ അനുഭവപ്പെട്ടത് . നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് 3,923 പേരാണ് .ഇത് വഴി 38,04,500 രൂപയാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത് .2,34,360 രൂപയുടെ നെയ് പായസവും!-->…
അര്‍മേനിയിയയില്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് യുവാവിനെ ബന്ദിയാക്കി.
തൃശ്ശൂര്‍: ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിനെ അര്‍മേനിയിയയില്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് ബന്ദിയാക്കിയെന്ന് പരാതി. മോചന ദ്രവ്യമായി ഒന്നര ലക്ഷം നല്‍കിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. നാളെ പന്ത്രണ്ടരയ്ക്ക് മുമ്പ് രണ്ടര ലക്ഷം കൂടി നല്‍കിയെങ്കില്‍!-->…
ഡാർജിലിംഗിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 9 മരണം.
കൊൽക്കത്ത : പശ്ചിമബംഗാളിലെ ഡാർജിലിംഗിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 മരണം . അപകടത്തില്‍ 41 പേര്‍ക്ക് പരിക്കേറ്റു. അഗർത്തലയിൽനിന്നും കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന കാഞ്ചൻജംഗ എക്സ്പ്രസിന്‍റെ പിന്നിൽ സിഗ്നൽ തെറ്റിച്ചെത്തിയ!-->…
വയനാട് പ്രിയങ്ക ഗാന്ധി മത്സരിക്കും.
ദില്ലി: രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം ഉറപ്പിച്ചു. ഒഴിയുന്ന വയനാട് മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കും. രണ്ട് മണ്ഡലങ്ങളിലെയും വോട്ടർമാരെ തൃപ്തിപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.!-->…
ഗുരുവായൂരിലേക്ക് ഭക്തരുടെ കുത്തൊഴുക്ക് , ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചത് 78.71 ലക്ഷം.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച അഭൂതപൂർവമായ ഭക്ത ജനത്തിരക്ക് ആണ് അനുഭവപ്പെട്ടത് . രാവിലെ ദര്ശനത്തിനുള്ള വരി തെക്കേ നടപ്പന്തലും,പടിഞ്ഞാറേ നടപ്പന്തലും പിന്നിട്ട് പടിഞ്ഞാറേ നടയിലെ ഇന്നർ റോഡിൽ കെ എസ് ആർ ടി സി ഡിപ്പോയുടെ പിറകു വശം!-->…