
Browsing Category
News
ഗുരുവായൂർ ക്ഷേത്രത്തിലെ ക്ളോക് റൂം ലേലത്തിൽ പോയത് ഒന്നര കോടിയിലേറെ രൂപക്ക്
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ക്ലോക് റൂം നടത്തിപ്പ് ലേലത്തിൽ പോയത് റെക്കോർ ഡ് തുകക്ക് . മാള സ്വദേശി അഭിലാഷ് എന്ന ആളാണ് 1,50,55,555 രൂപക്ക് ക്ളോക് റൂം നടത്തിപ്പ് ലേലത്തിൽ പിടിച്ചത് . ഇതിനു പുറമെ ഈ തുകയുടെ 18 ശതമാനം ജി എസ് റ്റി കൂടി!-->…
ഗുരുവായൂരിലെ ബേക്കറി ഉടമയെ ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഗുരുവായൂര്‍ : ഗുരുവായൂരിലെ ബേക്കറി ഉടമയെ ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി ഗുരുവായൂർ പടിഞ്ഞാറേ നടയിലെ അഞ്ജലി ബേക്കറി ഉടമയായ ചെറുവത്താനി മണപ്പറമ്പില്‍ വീട്ടില്‍ മുരളി (49)യെയാണ് വെള്ളിയാഴ്ച്ച രാവിലെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍!-->…
മലപ്പുറത്ത് കെഎസ്‌ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് മരണം
മലപ്പുറം: മുട്ടിപ്പടിയില്‍ കെഎസ്‌ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് മരണം. മോങ്ങം സ്വദേശികളായ അഷ്റഫ്, ഫാത്തിമ, ഫിദ (14) എന്നിവരാണ് മരിച്ചത്.മൂവരും ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചവരാണ്. ഉച്ചയോടെയാണ് അപകടം നടന്നത്.
പാലക്കാട് നിന്ന്!-->!-->!-->!-->!-->…
സീപ്ലെയിന്‍ ഓടിക്കാന്‍ ഇളവ്, വ്യവസ്ഥകള്‍ ലളിതമാക്കി ഡിജിസിഎ
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിദൂര മേഖലയിലുള്ളവര്‍ക്കും അതിവേഗയാത്ര ഉറപ്പുവരുത്തുന്നതിന് സീപ്ലെയിനുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ ഇളവ് വരുത്തി ഡിജിസിഎ. കേന്ദ്രസര്‍ക്കാരിന്റെ ഫ്‌ലാഗ്ഷിപ്പ് പദ്ധതിയായ റീജിണല്‍ എയര്‍ കണക്ടിവിറ്റി സ്‌കീമിന്!-->…
രാധാകൃഷ്ണന് പകരം ഒ. ആർ. കേളു മന്ത്രിയാകും
തിരുവനന്തപുരം: കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവില്‍ മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമവകുപ്പ് മന്ത്രിയാകും. രണ്ടു തവണ എംഎല്‍എയായ കേളു നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്. പട്ടിക വര്‍ഗത്തില്‍ നിന്നുള്ള ആളുമാണ്.!-->…
കോൺഗ്രസ് ഓഫിസിന് മുന്നിലെ റോഡ് അളക്കാൻ മന്ത്രി വീണ ജോർജിന്റെ ഭർത്താവ്.
പത്തനം തിട്ട : മന്ത്രി വീണ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് മുന്നിലെ റോഡ് അളക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. മണ്ഡലം കമ്മിറ്റി ഓഫിസ് പുറമ്പോക്ക് ഭൂമിയിൽ ആണെന്ന് ആരോപിച്ചാണ് അളക്കാൻ ശ്രമിച്ചത്. ഇത് ജോർജ്!-->…
ഗുരുവായൂർ ശ്രീകോവിൽ മേൽക്കൂരയിലെ ചോർച്ച പരിഹരിച്ചു.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ മേൽക്കൂരയിൽ ഉണ്ടായിരുന്ന ചെറിയ ചോർച്ച പരിഹരിച്ചു. ഇന്നു ഉച്ചയ്ക്ക് 1.30 മണിക്ക് ക്ഷേത്രനട അടച്ച ശേഷമായിരുന്നു ചോർച്ചയടക്കൽ പ്രവൃത്തി .
ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, എക്സി.എൻജിനീയർ!-->!-->!-->!-->!-->…
തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തിൽ ഒരു സ്ത്രീയടക്കം 18 പേർ മരിച്ചു.
ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വൻ വ്യാജമദ്യ ദുരന്തത്തിൽ ഒരു സ്ത്രീയടക്കം 18 പേർ മരിച്ചു. അമ്പതിലേറെ പേർ പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലുള്ള പത്ത് പേരുടെ നില ഗുരുതരമായി!-->…
ജീവിതാന്ത്യത്തിലും പ്രത്യാശ പകരുന്നതാണ് വായനയുടെ ശക്തി : കെ.സി.നാരായണൻ.
ഗുരുവായൂർ : ജീവിതാന്ത്യത്തിലും പ്രത്യാശ പകരുന്നതാണ് വായനയുടെ ശക്തിയും ആകർഷണവുമെന്ന് പ്രശസ്ത എഴുത്തുകാരൻ കെ.സി.നാരായണൻ.ഗുരുവായൂർ ദേവസ്വം മതഗ്രന്ഥശാലയുടെ വായനദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു!-->…
ബോംബ് നിര്‍മാണത്തിന് പിന്നില്‍ പാര്‍ട്ടിക്കാര്‍; വെളിപ്പെടുത്തലുമായി യുവതി
കണ്ണൂര്‍: എരഞ്ഞോളി ബോംബ് സ്‌ഫോടനത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി. പ്രദേശത്ത് പതിവായി ബോംബ് നിര്മാതണം നടക്കുന്നതായും പലതവണ പറമ്പുകളില്‍ നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും ഇന്നലെ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച!-->…