Header 1 vadesheri (working)
Browsing Category

News

ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ച് തുടങ്ങി

ടെഹ്റാൻ : ഇസ്രയേലിന്റെ ആക്രമണം ശക്തമായ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ച് തുടങ്ങി. ടെഹ്റാനിൽ നിന്നും 148 കിലോമീറ്റർ അകലെയുള്ള ക്വോമിലേക്കാണ് ഇന്ത്യൻ പൌരന്മാരെ മാറ്റുന്നത്. വിദ്യാർത്ഥികളടക്കം സംഘത്തിലുണ്ട്. ഇറാൻ

ഇതര ക്ഷേത്ര ധനസഹായം: അപേക്ഷ സമർപ്പണം പൂർത്തിയായി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ നിന്നും 2025-2026 വർഷത്തിൽ കേരളത്തിലെ ഇതര ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും വേദപാഠശാലകളുടെ പരിപാലനത്തിനു വേണ്ടി നൽകുന്ന ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് ജൂൺ 14ന് അവസാനിച്ചു. മേയ് 15 മുതൽ

പീഡന കേസ് , പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ സഹായി അറസ്റ്റിൽ ,പൂജാരി ഒളിവിൽ

തൃശ്ശൂർ :പൂജയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച കേസിൽ മലയാളിയായ ക്ഷേത്ര ജീവനക്കാരനെ ബെംഗളൂരു പൊലീസ് തൃശ്ശൂരിൽ നിന്ന് അറസ്റ്റ് ചെയ്തു.പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ ജീവനക്കാരനായ അരുൺ ടി എയാണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഉണ്ണി

തിരുവെങ്കിടം നായർസമാജം അനുമോദന സദസ്സ് സംഘടിപ്പിച്ചു.

ഗുരുവായൂർ : തിരുവെങ്കിടം നായർ സമാജത്തിന്റെ നേതൃത്വത്തിൽ അനുമോദനവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.സമാജം ഓഫീസിൽ നടന്ന അനുമോദന സദസ്സ് ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉൽഘാടനം ചെയ്തു.പ്രസിഡണ്ട് ബാലൻ വാറണാട്ട് അദ്ധ്യക്ഷത വഹിച്ചു.

മത്സ്യ തൊഴിലാളികളുടെ കുട്ടികൾക്കുള്ള അവാർഡ് വിതരണം.

ചാവക്കാട് : കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യ തൊഴിലാളികളുടെയും കുട്ടികൾക്കുള്ള വിദ്യാഭ്യാസ- കായിക പ്രോത്സാഹന അവാർഡ് വിതരണം സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ

കനത്ത മഴ . തൃശൂർഅടക്കം 11 ജില്ലകളില്‍ അവധി

തൃശൂർ : സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി .തൃശൂര്‍, വയനാട്, കാസര്കോട്, കണ്ണൂർ, മലപ്പുറം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് ജില്ലാ

അറിവിൻ്റെ മഹാസാഗരത്തിലേക്കുള്ള താക്കോൽ സംസ്കൃതം : ഡോ. പി .രവീന്ദ്രൻ

ഗുരുവായൂർ : അറിവിൻ്റെ മഹാസാഗരത്തിലേക്കുള്ള താക്കോലാണ് സംസ്കൃതമെന്നും അതിൻ്റെ അകത്തളങ്ങളിലേക്ക് ചെന്ന് ആ അറിവുകൾ വശത്താക്കാൻ ശ്രമിക്കണമെന്നും കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ പ്രൊ. ഡോ.പി. രവീന്ദ്രൻ അഭിപ്രായപ്പെട്ടു. ഗുരുവായൂർ സംസ്കൃത

ചോദ്യങ്ങൾ ചോദിക്കുമ്പോഴാണ് നല്ല വിദ്യാർത്ഥികൾ ആകുന്നത്.

ഗുരുവായൂർ : ചോദ്യങ്ങൾ ചോദിക്കുമ്പോഴാണ് നല്ല വിദ്യാർത്ഥികൾ ആകുന്നതെന്ന് പ്രഭാഷകൻ വി.കെ. സുരേഷ് ബാബു. ഗുരുവായൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'വിദ്യാഭ്യാസ ആദരം 2025' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർമാൻ

മണത്തല ഗവ : സ്‌കൂളിൽ ഒ എസ് എ രൂപീകരിച്ചു

ചാവക്കാട് : മണത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന(ഒ എസ് എ ) രൂപീകരിച്ചു . സ്കൂളിന്റെ ഉന്നതിക്കും കുട്ടികളുടെ ക്ഷേമത്തിനും വേണ്ടി സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് കുട്ടികളെ സംഘടനയുടെ കീഴിൽ

ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി:സംഘാടക സമിതി രൂപീകരണ യോഗം ജൂൺ 17ന്

ഗുരുവായൂർ വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനായി ദേവസ്വം ആഭിമുഖ്യത്തിൽ ജൂൺ 17 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് സംഘാടക സമിതി രൂപീകരണ യോഗം ചേരും. ദേവസ്വം കാര്യാലയത്തിലെ