
Browsing Category
News
ഗുരുവായൂരപ്പന്റെ കൊമ്പന്മാർക്ക് ജൂലായ് ഒന്ന് മുതൽ സുഖ ചികിത്സ
ഗുരുവായൂർ : ദേവസ്വം ആനകൾക്കായി നടത്തി വരുന്ന വാർഷിക സുഖചികിൽസ 2024 ജൂലായ് ഒന്നിന് (തിങ്കളാഴ്ച) ആരംഭിക്കും. സുഖചികിൽസയുടെ ഉദ്ഘാടനം പുന്നത്തൂർ ആനത്താവളത്തിൽ ഉച്ചതിരിഞ്ഞ് 3 മണിക്ക് കേരള വെറ്ററിനറി & ആനിമൽ സയൻസസ് സർവ്വകലാശാല വൈസ് ചാൻസലർ!-->…
ദേവസ്വം സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി
ഗുരുവായൂർ : ദേവസ്വം സർവ്വീസിൽ നിന്നും വിരമിക്കുന്ന ടി.എൻ.ബിന്ദു പ്രിൻസിപ്പാൾ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ,സി.സുരേഷ് അസി:മാനേജർ ക്ഷേത്രം എന്നിവർക്ക് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി.ശ്രീവത്സം അനക്സ് ഹാളിൽ!-->…
സി.പി.എം കൊല്ലാന്‍ നോക്കിയാല്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നൽകും: കെ സുധാകരൻ
തിരുവനന്തപുരം: പാര്‍ട്ടിക്കെതിരേ ശബ്ദിച്ചതിന് ടി.പി. ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ രീതിയില്‍ ഇനിയും ആരെയെങ്കിലും സി.പി.എം കൊല്ലാന്‍ നോക്കിയാല്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നൽകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.!-->…
തൃശൂരിൽ ഓടി കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിനും ബോഗിയും തമ്മിൽ വേർപെട്ടു.
തൃശൂര്‍: തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എന്‍ജിനും ബോഗിയും തമ്മില്‍ വേര്‍പെട്ടു. ചെറുതുരുത്തി വള്ളത്തോള്‍ നഗറില്‍ രാവിലെ പത്തു മണിയോടെയാണ് സംഭവം. എറണാകുളം ടാറ്റാ നഗര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ എന്‍ജിനാണ് ബോഗിയില്‍ നിന്ന്!-->…
കടൽക്ഷോഭം, കടപ്പുറം പഞ്ചായത്തിൽ നിരവധി വീടുകൾ വെള്ളത്തിൽ.
ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ ഇന്നും ശക്തമായ കടൽക്ഷോഭം ഉണ്ടായി നിരവധി വീടുകൾ വെള്ളത്തിൽ. കടപ്പുറം പഞ്ചായത്തിലെ ഇഖ്ബാൽ നഗർ ലീഗ്ഓഫീസ് പരിസരത്ത് ഇന്ന് ഉച്ചയോടെയാണ് കടലാക്രമണം രൂക്ഷമായത്. നിരവധി വീടുകളിലേക്ക് വെള്ളം കയറി മുപ്പതിലധികം വീടുകൾ!-->…
ടി പി വധ കേസ്, ഹോം സെക്രട്ടറിക്ക് മീതെ പറക്കുന്ന പരുന്ത് ആരാണ് : വി ഡി സതീശൻ
തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖര്‍ വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഗൂഢാലോചന നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സബ്മിഷനിലൂടെയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്.സര്‍ക്കാര്‍ ഇപ്പോഴും!-->…
കുഞ്ഞിന്റെ പിതൃത്വം സംശയിക്കുന്ന പുരുഷന്‍മാരുടെ എണ്ണം വര്‍ധിക്കുന്നു : വനിത കമ്മീഷന്‍
മലപ്പുറം: സ്വന്തം കുഞ്ഞിന്റെ പിതൃത്വം സംശയിക്കുന്ന സംശയരോഗികളായ പുരുഷന്‍മാരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ പി സതീദേവി. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു!-->…
വീട്ടിക്കിഴി സ്മാരക പുരസ്ക്കാരംസമ്മാനിച്ചു
ഗുരുവായൂർ : ഗുരുവായൂരിലെ പ്രഥമനഗരസഭ വൈസ് ചെയർമാനും രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപതാം ചരമ വാർഷികം വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ!-->…
ചന്ദ്രശേഖരൻ വധവും ശുഹൈബ് വധവും വിപ്ലവമായിരുന്നില്ല, വൈകൃതമായിരുന്നു : മനു തോമസ്.
കണ്ണൂർ :സി.പി.എം നേതാവ് പി. ജയരാജനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സി.പി.എം ജില്ല കമ്മിറ്റിയിൽനിന്ന് പുറത്തായ മനു തോമസ്. ഫേസ്ബുക്ക് കുറിപ്പിലാണ് മനു ജയരാജനെതിരെ രംഗത്തുവന്നത്. പി. ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോള്‍ കൊലവിളിയുമായി!-->…
അമല മെഡിക്കൽ കോളേജിൽ മെഡിക്കൽ ബിരുദദാനം.
തൃശൂർ : അമല മെഡിക്കൽ കോളേജിൽ പഠനം പൂര്‍ത്തിയാക്കിയ 16ാം ബാച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ബിരുദദാനം ഡോ.എ.മാര്‍ത്താണ്ഡപിള്ള നിര്‍വ്വഹിച്ചു. ദേവമാതാ വികാര്‍ പ്രൊവിന്‍ഷ്യാള്‍ ഫാ.ഡേവി കാവുങ്ങല്‍ അദ്ധ്യക്ഷനായി.
ഡയറക്ടര്‍ ഫാ.ജൂലിയസ്!-->!-->!-->!-->!-->…