
Browsing Category
News
ടി. എൻ പ്രതാപൻ്റെ ബോർഡുകൾ നശിപ്പിച്ചതിനെതിരെ പ്രതിക്ഷേധ ജ്വാല
ഗുരുവായൂർ : കിഴക്കെ നടയിൽ ഗാന്ധി സ്കയറിന് തൊട്ട് സ്ഥാപിച്ചിരുന്ന ടി. എൻ പ്രതാപൻ്റെ ബോർഡുകൾ നശിപ്പിച്ച നഗരസഭ ഭരണാധികാരികളുടെ കാടത്ത നടപടിക്കെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ജ്വാല സംഘടിപ്പിച്ചു . മണ്ഡലം!-->…
ശിവ പത്മം പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്
ഗുരുവായൂർ: ഗുരുവായൂർ നായർ സമാജം ഒരുക്കുന്ന കുറൂരമ്മ ദിനാഘോഷവും ശിവപത്മം പുരസ്കാര സമർപ്പണവും ഫെബ്രുവരി 18 ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഗുരുവായൂർ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ ശിവ പത്മം പുരസ്കാരം കവിയും!-->…
കെ.കെ മോഹൻ റാം അനുസ്മരണം
ഗുരുവായൂർ : ഗുരുവായൂരിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ 'നിറസാന്നിദ്ധ്യവും, ദൃശ്യയുടെ ദീർഘകാലം പ്രസിഡണ്ടുമായിരുന്ന കെ.കെ മോഹൻ റാമിൻ്റെ എട്ടാം ചരമവാർഷികം ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.ഇതോടനുബന്ധിച്ച് നടന്ന അനുസ്മരണ!-->…
സാംസ്കാരിക സംഘം ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം സന്ദർശിച്ചു.
ഗുരുവായൂർ : തൃശൂർ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന DDആർക്കിടെക്റ്റ്സ് ൻ്റെ നേതൃത്ത്വത്തിൽ ''അയ (AYA) " വർക്ക്ഷോപ്പിൻ്റെ ഭാഗമായി 25 അംഗ സാംസ്കാരിക സംഘം ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ സന്ദർശനം നടത്തി.ഭാരതത്തിൻ്റെ വിവിധ!-->…
മൊയ്തുട്ടിഹാജി അനുസ്മരണവും തൊഴിയൂർ മേഖല കോൺഗ്രസ് സമ്മേളനവും നടത്തി.
ഗുരുവായൂർ : തൊഴിയൂരിൽ മാളിയേക്കൽ മൊയ്തുട്ടിഹാജി അനുസ്മരണവും തൊഴിയൂർ മേഖല കോൺഗ്രസ് സമ്മേളനവും വി എം സുധീരൻ ഉത്ഘാടനം ചെയ്തു.ഒ. അബ്ദുറഹ്മാൻ കുട്ടി അധ്യക്ഷനായി. പി ടി അജയ്‌മോഹൻ മുഖ്യ പ്രഭാഷണം നടത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഫസലുൽ!-->!-->!-->…
മുവ്വായിരത്തിൽ പരം അറബി വാക്കുകൾ മലയാളി സംസാരിക്കുന്നു: എൻ കെ അക്ബർ എം എൽ എ .
ചാവക്കാട്: ഒരു ശരാശരി മലയാളി അവൻ്റെ നിത്യജീവിതത്തിൽ അവനറിയാതെ മുവ്വായിരത്തിൽ പരം അറബി വാക്കുകൾ ഉപയോഗിക്കുന്നുണ്ട് എന്ന് എൻ കെ അക്ബർ എം എൽ എ . കോടതിയുമായി ബന്ധപ്പെട്ട കൂടുതൽ വാക്കുകളും അറബിയിൽ നിന്ന് നമ്മൾ മലയാളികൾ കടം വാങ്ങിയതാണ്താലൂക്ക്,!-->…
ഗജരത്നം ഗുരുവായൂർ പത്മനാഭൻ അനുസ്മരണം ഫെബ്രുവരി 12 ന്
ഗുരുവായൂർ : ഗജരത്നം ഗുരുവായൂർ പത്മനാഭൻ ഓർമ്മയായിട്ട് നാലു വർഷം. ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ പത്മനാഭൻ്റെ നാലാം അനുസ്മരണ ദിനം ഫെബ്രുവരി 12 തിങ്കളാഴ്ച സമുചിതമായി ആചരിക്കും. രാവിലെ 9 മണിക്ക് ശ്രീവത്സം അതിഥിമന്ദിര വളപ്പിലെ ഗജരത്നം ഗുരുവായൂർ!-->…
‘റികണക്റ്റിങ് യൂത്ത് ‘ താലൂക്ക് തല ഉത്ഘാടനംനടന്നു
ചാവക്കാട് : ജില്ല നിയമ സേവന അതോറിറ്റിയുടെയും ചാവക്കാട് താലൂക്ക് നിയമ സേവന കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ 'റികണക്റ്റിങ് യൂത്ത് 'എന്ന ആൻ്റി നാർകോട്ടിക്ക് ക്യാമ്പയിന്റെ ചാവക്കാട് താലൂക്ക് തല ഉത്ഘാടനംനടന്നു.
മണത്തല!-->!-->!-->!-->!-->…
ടൂർ കൊണ്ടുപോയില്ല, ട്രാവൽസ് നഷ്ട പരിഹാരം നൽകണം.
തൃശൂർ : കുടുംബത്തെ ടൂർ കൊണ്ടുപോകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി.കുറ്റൂർ കോനിക്കര വീട്ടിൽ ലിജോ ജോസ്, ഭാര്യ മിനു. ടി.ആർ, മകൻ ആബേൽ ജോസഫ് ലിജോ എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നായ്ക്കനാലിലുള്ള എക്സലൻറ്!-->…
ഗുരുവായൂരിൽ റോബോട്ടിക് മൾട്ടി ലെവൽ കാർ പാർകിങ്ങ്.
ഗുരുവായൂർ : ഗുരുവായൂരിൽ റോബോട്ടിക് മൾട്ടി ലെവൽ കാര് പാർകിങ് സൗകര്യം വരുന്നു . ഒരു കോടി രൂപ ചിലവിൽ മാഞ്ചിറ റോഡിൽ ആണ് നഗര സഭ പാർക്കിംഗ് സൗകര്യം ഒരുക്കുന്നത് . നഗര സഭ വൈസ് ചെയർ പേഴ്സൺ അനീഷ്‌മ മനോജ് അവതരിപ്പിച്ച നഗര സഭ ബജറ്റിൽ ഇതിനായി ഒരു കോടി!-->…