
Browsing Category
News
ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവ് 4.65 കോടിരൂപ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 4,65,02,518രൂപ… 2കിലോ 237ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 65കിലോ 930ഗ്രാം … കേന്ദ്ര സർക്കാർ പിൻവലിച്ച 2000 ൻ്റെ 43!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ സഹസ്ര കലശ ചടങ്ങുകൾക്ക് തുടക്കമായി
ഗുരുവായൂര്‍ : ക്ഷേത്രോത്സവത്തിനു മുന്നോടിയായി എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന സഹസ്രകലശ ചടങ്ങുകള്‍ക്ക് ഇന്ന് തുടങ്ങും. ദീപാരാധനയ്ക്കു ശേഷം തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാടിന് ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്!-->…
കേന്ദ്ര നഗരകാര്യ മന്ത്രാലയം തയ്യാറാക്കുന്ന വീഡിയോയിൽ ഗുരുവായൂർ നഗരസഭയും
ഗുരുവായൂർ : അമൃത് പദ്ധതികളുടെ പുരോഗതി പ്രദർശിപ്പിക്കാനായി വീഡിയോ തയ്യാറാക്കുന്നതിൽ ഇന്ത്യയിലെ 20 നഗരങ്ങളിൽ ഗുരുവായൂർ നഗരസഭയുംകേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃത് ഒന്നും രണ്ടും ഘട്ട പദ്ധതികളുടെ ഭാഗമായി കേന്ദ്ര നഗരകാര്യ മന്ത്രാലയം തയ്യാറാക്കുന്ന!-->…
മാസപ്പടി കേസില്‍ മുഖ്യപ്രതി മുഖ്യമന്ത്രി പിണറായി വിജയന്‍ : മാത്യു കുഴൽ നാടൻ
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യപ്രതി മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് മാത്യു കുഴൽ നാടൻ എംഎല്എ. വീണ വിജയന്‍ പണം വാങ്ങിയെന്ന് മാത്രം. സിഎംആര്എല്ലിന് കരിമണല്‍ ഖനന അനുമതി ലഭിക്കാനായി മുഖ്യമന്ത്രി ഇടപെട്ടു. ഇതിനായി വ്യവസായ നയം!-->…
സ്കൂളിൻറെ നൂറാം വാർഷികത്തിൽ സ്റ്റാമ്പ് പുറത്തിറക്കി തപാൽ വകുപ്പ്.
ചാവക്കാട് : തിരുവത്ര കുമാര്‍ എയുപി സ്കൂളിൻറെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള K A U P S@100 എന്ന പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാലയത്തിന്റെ ചിത്രം പതിച്ച സ്റ്റാമ്പ് തപാൽ വകുപ്പ് പുറത്തിറക്കി. മൈ സ്റ്റാമ്പ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്!-->…
ഗുരുവായൂർ ഉത്സവം ,ബ്രോഷർ പ്രകാശനം ചെയ്തു
ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിൻ്റെ വിശദ വിവരങ്ങടങ്ങിയ ബ്രോഷർ പുറത്തിറക്കി. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ ബ്രോഷറിൻ്റെ പ്രകാശനം കർമ്മം നിർവ്വഹിച്ചു. ക്ഷേത്രം തന്ത്രിയും!-->…
തൃപ്പൂണിത്തുറ പടക്ക സ്ഫോടനം: മരണം രണ്ടായി , നാലുപേർ അറസ്റ്റിൽ
കൊച്ചി : തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രാത്രി എട്ടര മണിയോടെ കേസിലെ പ്രതികളായ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദേവസ്വം പ്രസിഡന്റ് സജീഷ് കുമാർ,!-->…
ഗുരുവായൂർ ക്ഷേത്രത്തിലെ കൊള്ള കണ്ടെത്തിയ ഓഡിറ്റ് ഉദ്യോഗസ്ഥനെതിരെ ദേവസ്വം നൽകിയ പരാതി പോലീസ് തള്ളി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ കൊള്ള കണ്ടെത്തിയ ഓഡിറ്റ് ഉദ്യോഗസ്ഥനെതിരെ ദേവസ്വം നൽകിയ പരാതി പോലീസ് ചവറ്റു കുട്ടയിൽ ഇട്ടു . അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പരാതി തള്ളിയത് . ക്ഷേത്രത്തിൽ വരി നിലക്കാതെ!-->…
ഷുഹൈബ് രക്തസാക്ഷി ദിനാചരണ സദസ്സ് സംഘടിപ്പിച്ചു.
ഗുരുവായൂർ : രാഷ്ട്രീയ വൈരാഗ്യത്തിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്സ് സാരഥിയായിരുന്ന ഷുഹൈബിൻ്റെ ചരമവാർഷികദിനത്തിൽ ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ രക്തസാക്ഷി ദിനാചരണ അനുസ്മരണ സദസ്സ് നടത്തി. പ ടിഞ്ഞാറെ നടയിൽ ചേർന്ന!-->…
പാലയൂരിൽ വ്രതാരംഭ കൂട്ടായ്മയ്ക്ക് ആയിരങ്ങൾ
ചാവക്കാട് : സീറോ മലബാർ ആരാധനക്രമ വത്സരത്തിലെ നോമ്പുകാലത്തിന് തുടക്കമായി. മാർ തോമാശ്ലീഹാ ക്രിസ്തുമത വിശ്വാസത്തിന് തുടക്കം കുറിച്ച പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിന്റെ തളിയ കുള കപ്പേളയിൽ നടന്ന തിരുക്കർമത്തിൽ വെച്ച്!-->…