Header 1 vadesheri (working)
Browsing Category

News

ക്ഷേത്രം ജീവനക്കാർക്ക് അഗ്നിരക്ഷാ ഉപകരണങ്ങളിൽ പരിശീലനം നൽകി

ഗുരുവായൂർ : അഗ്നിരക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ ഗുരുവായൂർ ക്ഷേത്രം ജീവനക്കാർക്ക് പ്രായോഗിക പരിശീലനം നൽകി. ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന അഗ്നിരക്ഷാ ഉപകരണങ്ങൾ ഫലപ്രദമായി പ്രവർത്തിപ്പിക്കുന്നതിലായിരുന്നു പരിശീലനം. ഗുരുവായൂർ

ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരംപെരിങ്ങോട് ചന്ദ്രന്.

ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ് കാരം പ്രശസ്ത പഞ്ചവാദ്യം തിമില കലാകാരൻ പെരിങ്ങോട് ചന്ദ്രന് സമ്മാനിക്കും. അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് സെപ്റ്റംബർ 14ന് വൈകുന്നേരം 5 ന് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ ചേരുന്ന സാംസ്

ദോഹയിലെ ഹമാസ് കേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രായേൽ. ആറ് മരണം

ദോഹ: വെടിനിർത്തൽ ധാരണകൾ സംബന്ധിച്ച ചർച്ചയ്ക്കിടെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ആക്രമണം നടത്തി ഇസ്രയേൽ. ദോഹയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഉഗ്രസ്‌ഫോടനം നടന്നത്. കത്താര പ്രവിശ്യയിൽ ആയിരുന്നു സ്ഫോടനം. ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ

നഗരസഭ പുറത്തിറക്കിയ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് : കോൺഗ്രസ്.

ഗുരുവായൂർ : നഗരസഭ പുറത്തിറക്കിയ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് പ്രതിഷേധവുമായി കോൺഗ്രസ് .വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച് ERO ( സെക്രട്ടറി)യെ കോൺഗ്രസ്സ് പ്രതിനിധികൾപ്രതിഷേധം അറിയിച്ചു . വാർഡ് വിഭജനത്തിനു ശേഷം

പണം വാങ്ങിയിട്ടും സോളാർ സ്ഥാപിച്ചില്ല, 90,000 രൂപയും പലിശയും നൽകണം.

തൃശൂർ : സോളാർ സിസ്റ്റം സ്ഥാപിച്ചു നല്കാമെന്നേറ്റ് പണം ഈടാക്കി, കബളിപ്പിച്ചതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ മറ്റത്തൂർകുന്ന് തുടിയൻ വീട്ടിൽ ജോയ് ആൻറണി ഫയൽ ചെയ്ത ഹർജിയിലാണ് കൊരട്ടി ചിറങ്ങരയിലുള്ള സൗര

വധ ശ്രമം, ബി ജെ പി പ്രവര്ത്തകന് ഒമ്പതര വർഷം കഠിന തടവ്.

ചാവക്കാട് : സിപിഐഎം പ്രവർത്തകനെ കരിങ്കൽ കഷ്ണങ്ങൾകൊണ്ട് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബിജെപി പ്രവർത്തകന് വിവിധ വകുപ്പുകളിൽ ആയി ആകെ ഒമ്പതര വർഷം കഠിന തടവും 25000 /- രൂപ പിഴയും ശിക്ഷകാട്ടകമ്പാൽ ,കരിച്ചാൽ കടവിൽ താമസിക്കുന്ന മടിശ്ശേരി

അഡ്വ:കെ.എസ്.എ ബഷീറിന്റെ നിര്യാണത്തിൽ അനുശോചനം

ചാവക്കാട്: എം.എസ്.എസ് ജില്ല പ്രസിഡണ്ടായിരുന്ന അഡ്വ:കെ.എസ്.എ ബഷീറിന്റെ നിര്യാണത്തിൽ എം.എസ്.എസ് ജില്ല കമ്മറ്റി അനുശോചന യോഗം സംഘടിപ്പിച്ചുഎം. എസ്.എസ്. കൾച്ചറൽ സെൻ്ററിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽജില്ല വൈ: പ്രസിഡണ്ട് എ.കെ. അബ്ദുറഹിമാൻ

മെഡിസിപ്പ്,  ദേവസ്വം പെൻഷൻക്കാർക്കുംലഭ്യമാക്കണം — കോൺഗ്രസ്സ്

ഗുരുവായൂർ:  മെഡിസിപ്പ് പദ്ധതിയിൽ ഗുരുവായൂർ ദേവസ്വം പെൻഷൻ ജീവനക്കാർക്ക് ലഭ്യമാക്കേണ്ട അർഹതപ്പെട്ട ആനുകൂല്യവും, ആവശ്യവുംകണ്ടില്ലെന്ന് നടിച്ച് ഇനിയുംനടപ്പിലാക്കാത്ത ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ നിലപാട് പുനപരിശോധിച്ച് എത്രയും വേഗം

പോലീസിനെ ക്രിമിനലുകളുടെ താവളമാക്കി മാറ്റി: കെ സി വേണുഗോപാൽ

കുന്നംകുളം : പിണറായി സർക്കാർ കേരള പോലീസിനെ ക്രിമിനലുകളുടെ താവളമാക്കി മാറ്റിയതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി പോലീസ് മർദ്ദനത്തിനിരയായ ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് വി.എസ് സുജിത്തിനെ വീട്ടിലെത്തി സന്ദർശിച്ച

എം എസ് എസ് ജില്ല പ്രസിഡന്റ് അഡ്വ കെ എസ് എ ബഷീർ നിര്യാതനായി.

ചാവക്കാട് : മുസ്ലീം സർവീസ് സൊസൈറ്റി എം.എസ്. എസ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ടും, സിജി തൃശ്ശൂർ ജില്ല വൈ: പ്രസിഡണ്ടും, ദുബായിലെ ഇന്ത്യൻ മുസ്ലീം സംഘടനകളുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് ഇന്ത്യൻ മുസ്ലീംസ് എന്ന സംഘടനയുടെ ജനറൽ കൺവീനറായി ദീർഘക കാലം