
Browsing Category
News
കൃഷ്ണഗാഥയിലെ ഭക്തിയും വിഭക്തിയും; സെമിനാർ നടത്തി
ഗുരുവായൂർ : ദേവസ്വം വൈദിക -സാംസ്‌കാരിക പഠനകേന്ദ്രം, ചുമർചിത്രപഠന കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കൃഷ്ണ ഗാഥയിലെ ഭക്തിയും വിഭക്തിയും എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിനസെമിനാർ നടത്തി. ചുമർചിത്രപഠന കേന്ദ്രം ചിത്രശാല ഹാളിൽ നടന്ന സെമിനാർ!-->…
ഗുരുവായൂരിൽ കോൺഗ്രസിന്റെ പ്രതിഷേധ സദസ്സ്
ഗുരുവായൂർ : പോലീസിന്റെ നരനായാട്ടിനെതിരെ, മനുഷ്യ ലംഘനത്തിനെതിരായി ഗുരുവായൂർ - പൂക്കോട് --- മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ജനകീയ പ്രതിഷേ ധ സദസ്സ് സംഘടിപ്പിച്ചു. ഗുരുവായൂർ- പൂക്കോട്പ്രവേശന കവാടമായ!-->…
വ്യാജ മോഷണകേസ്, ജോലിയും ഒരു കോടി രൂപ നഷ്ട പരിഹാരം വേണമെന്ന് ബിന്ദു
തിരുവനന്തപുരം: പേരൂര്ക്കടയില്‍ വ്യാജ മാലമോഷണക്കേസില്‍ കുടുക്കി പൊലീസ് പീഡിപ്പിച്ച ബിന്ദു സര്ക്കാരില്നി ന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. കമ്മിഷന്‍ ചെയര്പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് കേസ്!-->…
കോൺഗ്രസ് ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
ചാവക്കാട് : യൂത്ത് കോൺഗ്രസ്സ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റ് വി.എസ് സുജിത്തിനെ ക്രൂരമായി മർദ്ദിച്ച പോലീസുകാരെ സർവ്വീസിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപെട്ട് കൊണ്ട് ചാവക്കാട് , കടപ്പുറം, ഒരു മനയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ!-->…
പിട്ടാപ്പിളളിൽ ഏജൻസീസ് ഉടമക്ക് വാറണ്ട്.
തൃശൂർ : ഉപഭോക്തൃ കോടതി വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കൊടുങ്ങല്ലൂരുള്ള ഊർക്കോലിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ ഫയൽ ചെയ്ത ഹർജിയിലാണ്, കൊടുങ്ങല്ലൂർ ശൃംഗപുരത്തുള്ള പിട്ടാപ്പിള്ളിൽ ഏജൻസീസ് ഉടമക്കെതിരെ!-->…
ലൈറ്റ് ഹൗസ് സ്ഫോടനം, നാല് പേർ അറസ്റ്റിൽ
ചാവക്കാട് : തൊട്ടാപ്പ് ലൈറ്റ് ഹൗസിൽ സ്ഫോടക വസ്തു പൊട്ടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ . പുന്നയൂർ എടക്കര കോലയിൽ വീട്ടിൽ, ഹലിൻ മകൻ അബു താഹിർ 30 , ചാവക്കാട് ബേബിറോഡ് മടപ്പൻ വീട്ടിൽ യൂസഫ് മകൻ ഹിലാൽ 27 ,ബ്ലാങ്ങാട് കല്ലിങ്ങൽ വീട്ടിൽ ബഷീർ മകൻ!-->…
കണ്ണന്റെ പിറന്നാൾ സദ്യയിൽ പങ്കെടുത്തത് 32,500 പേർ.
ഗുരുവായൂർ : കണ്ണൻ്റെ പിറന്നാൾ സദ്യയിൽ പങ്കെടുത്തത് 32500 പേർ അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്ന പന്തലിലും തെക്കേ നടപ്പന്തലിലും മറ്റുമായി 2100 ഭക്തർ ഒരേ സമയം സദ്യ കഴിക്കൻ ദേവസ്വം സൗകര്യം ഒരുക്കിയിരുന്നു. തെക്കേ നടപ്പന്തലിൽ ഭഗവാൻ്റെ!-->…
അഷ്ടമി രോഹിണി,ക്ഷേത്ര നഗരി അമ്പാടിയാക്കി
ഗുരുവായൂര്‍: കണ്ണന്റെ പിറന്നാളാഘോഷത്തിത്തിൽ പങ്കെടുക്കാൻ ഒഴുകി എത്തിയത് പതിനായിരങ്ങള്‍. ആഘോഷ ത്തിമർപ്പിൽ ആണ് ഭക്തർ കണ്ണന്റെ പിറന്നാൾ കൊണ്ടാടിയത്. ഇന്നലെ രാത്രി തന്നെ ആയിരങ്ങളാണ് ക്ഷേത്ര നടയിൽ തമ്പടിച്ചത്.രാവിലെ ക്ഷേത്ര ത്തിൽ നടന്ന!-->…
അഷ്ടമിരോഹിണി, സഹോദര സംഗമം ഭക്തി സാന്ദ്രമായി
ഗുരുവായൂര്‍ : അഷ്ടമി രോഹിണി ദിനത്തിൽ ക്ഷേത്ര നടയിൽ നടന്ന സഹോദര സംഗമം ഭക്തി സാന്ദ്രമായി ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെത്തിയ ബലരാമദേവനെ നിറപറയും, നിലവിളക്കും വെച്ച് സ്വീകരിച്ചു. പഞ്ചസാര , നെല്ല് , അരി ,മലർ , അവിൽ എന്നീ ദ്രവ്യങ്ങൾ ചൊരിഞ്ഞാണ്!-->…
ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം പെരിങ്ങോട് ചന്ദ്രന്സമ്മാനിച്ചു..
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാപുരസ്കാരം പ്രശസ്ത പഞ്ചവാദ്യം കലാകാരൻ .പെരിങ്ങോട് ചന്ദ്രന് സമ്മാനിച്ചു. 55,555 രൂപയും ശ്രീഗുരുവായൂരപ്പൻ്റെ രൂപം മുദ്രണം ചെയ്ത പത്തു ഗ്രാം സ്വർണ പതക്കവും പ്രശസ്തിപത്രവും ഫലകവും!-->…