
Browsing Category
News
ദേവസ്വം ഭരണ സമിതിയിലെ ഭിന്നത ഇടത് പക്ഷത്തിന് തലവേദനയാകുന്നു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിലെ ഭിന്നത ഇടത് പക്ഷത്തിന് തലവേദനയാകുന്നു . ദേവസ്വം ചെയർമാനും മാണി വിഭാഗം അംഗം മനോജ് ബി നായരുമാണ് പരസ്യമായി ഏറ്റു മുട്ടുന്നത് ,
ഗുരുവായൂരിൽ ദേവസ്വം സംഘടിപ്പിക്കുന്ന ഒരു ചടങ്ങിലും മനോജ് ബി!-->!-->!-->!-->!-->…
പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണം : ഹൈക്കോടതി.
കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗം സംബന്ധിച്ച ഉത്തരവ് വീണ്ടും പുതുക്കി കേരള ഹൈക്കോടതി. ദേശീയ പാതയ്ക്ക് സമീപത്തെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പമ്പിന്റെ പ്രവര്‍ത്തന സമയങ്ങളില്‍ മുഴുവൻ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍!-->…
സത്യാഗ്രഹികളായ യു ഡി എഫ് എം എൽ എമാർക്ക് ഐക്യദാർഢ്യം
ഗുരുവായൂർ : പൊതുപ്രവർത്തകർക്ക് നേരെ ക്രൂര മർദ്ദനം നടത്തി വിലസുന്ന പോലീസുകാരെ പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് കൊണ്ട് നിയമസഭാ കവാടത്തിൽ സത്യാഗ്രഹമനുഷ്ഠിക്കുന്ന യൂ.ഡി.എഫ് എം എൽ .എമാർക്ക് ഐക്യദാർഢ്യം പ്രഖാപിച്ച് കൊണ്ട് ഗുരുവായൂർ മണ്ഡലം!-->…
കവിയും കലാകാരനു മായ മേൽശാന്തി
ഗുരുവായൂർ : അധ്യാപകൻ, കലാകാരൻ, കവി, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം ശോഭിച്ച വ്യക്തിത്വമാണ്ഗുരുവായൂർ ക്ഷേത്രത്തിലെ നിയുക്ത മേൽശാന്തി പാലക്കാട് ശ്രീകൃഷ്ണപുരം വലമ്പിലിമംഗലം മൂർത്തി യേടത്തു മനയിൽ സുധാകരൻ നമ്പൂതിരി. അടിമുടി കലാകാരൻ. സഹൃദയൻ.
!-->!-->!-->…
മഹാസമാധി ദിനാചരണത്തിന് തുടക്കമായി.
ഗുരുവായൂർ : എസ്എൻഡിപി യോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണത്തിന് തുടക്കമായി. ഗുരുവായൂർ യൂണിയൻ ഹാളിൽ ചേർന്ന ആദ്യദിന യോഗം യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. പി.എ. സജീവൻ അധ്യക്ഷത വഹിച്ചു.
ശിവഗിരി!-->!-->!-->…
ലഹരി വ്യാപനത്തിന് കാരണം സർക്കാരിന്റെ പിടിപ്പുകേട്: കെ. മുരളീധരൻ
ചാവക്കാട് ∙ ഇന്ന് കേരളത്തിൽ ലഹരി വ്യാപകമായതിന്റെ പ്രധാന കാരണം സർക്കാരിന്റെ പിടിപ്പുകേടാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ ആരോപിച്ചു. സർക്കാർ ശക്തമായ നിയന്ത്രണം പുലർത്തിയിരുന്നെങ്കിൽ ലഹരി നിയന്ത്രിക്കാനായേനെയെന്നും അദ്ദേഹം!-->…
ബാലികക്ക് നേരെ ലൈംഗീക അതിക്രമം ,മധ്യ വയസ്‌കന് ജീവിതാവസാനം വരെ തടവ്.
ചാവക്കാട് : ആറു വയസ്സുകാരിയെ ലൈംഗിക പീഡനം നടത്തിയ മധ്യ വയസ്സുകാരന് ട്രിപ്പിൾ ജീവപര്യന്തവും 3 ലക്ഷം രൂപ പിഴയും പിഴ സംഖ്യ അതിജീവിതക്ക് നൽകാനും വിധി . പുന്നയൂർ അകലാട് കല്ലിവളപ്പിൽ അബൂബക്കർ മകൻ ഷെഫീഖ് 43 നെ യാണ് കുന്നംകുളം ഫോക്സോ ജഡ്ജ് എസ് ലിഷ!-->…
മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു.
തൃശൂര്‍: സിറോ മലബാര്‍ സഭയുടെ തൃശൂര്‍ അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 93 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. 1997 മുതല് 2007 വരെ തൃശൂര്‍ മെത്രാപ്പൊലീത്തയായിരുന്നു. തൃശൂരിലെ!-->…
ശ്രീനാരായണ ഗുരു മഹാ സമാധി ദിനചാരണം.
ഗുരുവായൂർ:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയനിൽ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ 98-മത് മഹാ സമാധി ദിനാചരണം 17 മുതൽ 21 വരെ പഞ്ചശുദ്ധിയോട് കൂടി നടത്തപ്പെടുമെന്ന് ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി.എ.സജീവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
!-->!-->!-->…
പീച്ചി സ്റ്റേഷൻ മർദനം, പി എം രതീഷിന് സസ്പെൻഷൻ
തിരുവനന്തപുരം: പീച്ചി പൊലീസ് സ്റ്റേഷൻ മർദനത്തിൽ കുറ്റക്കാരനായ പൊലീസുകാരൻ പിഎം രതീഷിന് സസ്പെൻഷൻ. ദക്ഷിണ മേഖല ഐജിയുടേതാണ് നടപടി. നിലവിൽ കടവന്ത്ര എസ് എച്ച് ഒ ആയ രതീഷിന് ഹോട്ടലുടമയെ മർദിച്ച സംഭവത്തിൽ അന്വേഷണം നേരിടുമ്പോഴും സ്ഥാനക്കയറ്റം!-->…