
Browsing Category
News
ഹോട്ടൽ ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ലേബര്‍ ഓഫിസര്‍ അറസ്റ്റിൽ
ഗുരുവായൂര്‍ : ക്ഷേത്ര നടയിലെ പ്രമുഖ ഹോട്ടലുടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയ അസി. ലേബര്‍ ഓഫിസര്‍ അറസ്റ്റില്‍. ചാവക്കാട് അസി. ലേബര്‍ ഓഫീസറായിരുന്ന കെ.എ. ജയപ്രകാശിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
ഹോട്ടലില്‍ താത്ക്കാലിക ജോലിക്കാര്‍!-->!-->!-->…
കെ എം ഷാജഹാന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്
തിരുവനന്തപുരം: സി പി എം നേതാവ് കെ ജെ ഷൈനെതിരെ സൈബര്‍ ആക്രമണം നടത്തിയെന്ന പരാതിയില്‍ രണ്ടാം പ്രതി കെ എം ഷാജഹാന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഉള്ളൂര്‍ ചെറുവയ്‌ക്കലിലെ വീട്ടിലാണ് പൊലീസ് പരിശോധന നടന്നത്. രാത്രി 9 മണിയോടെ പറവൂര്‍ സിഐയുടെ!-->…
ഗുരുവായൂരിൽ സംസ്കൃതത്തെ അറിയാൻ കോഴ്സ്
ഗുരുവായൂർ : ദേവസ്വം വേദ- സാംസ്കാര പഠന കേന്ദ്രത്തിൽ (വടക്കേനട) പൊതുജനങ്ങൾക്കും ദേവസ്വം ജീവനക്കാർക്കും സംസ്കൃത പരിചയ കോഴ്സ് ആരംഭിക്കുന്നു. 2025 ഒക്ടോബർ 4 ന് ആരംഭിക്കുന്ന, 3 മാസം കാലാവധിയുള്ള, ശനിയാഴ്ചകളിൽ നടത്തുന്ന പ്രസ്‌തുത കോഴ്‌സിന് 1500/-!-->…
അഡ്വ.ഏ.ഡി.ബെന്നിക്ക് കർമ്മശ്രേഷ്ഠ പുരസ്കാരം സമർപ്പിച്ചു.
കൊച്ചി : വ്യത്യസ്ത മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി. ബെന്നിക്ക് കർമ്മശ്രേഷ്ഠ പുരസ്ക്കാരം സമ്മാനിച്ചു .കോൺഫെഡറേഷൻ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ വെൽഫെയർ അസോസിയേഷൻ, എറണാകുളം അദ്ധ്യാപക ഭവനിൽ സംഘടിപിച്ച ഉപഭോക്തൃ കുടുംബ സംഗമത്തിൽ!-->…
ശ്രീനാരായണ ദർശനങ്ങൾ പാഠ്യവിഷയമാക്കണം.
ഗുരുവായൂർ : ശ്രീനാരായണ ദർശനങ്ങൾ പാഠ്യവിഷയമാക്കണമെന്നു് ശുഭ ശ്രീകുമാർ (സ്കൂൾ ഓഫ് വേദാന്ത കാഞ്ഞിരമറ്റം) ആവശ്യപ്പെട്ടു. എസ്.എൻ.ഡി.പി. യോഗം ഗുരുവായൂർ യൂണിയനിൽ ശ്രീ നാരായണ ഗുരുദേവ മഹാസമാധി സമാദരണ സദസ്സിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ!-->…
സി പി ആർ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു.
ചാവക്കാട് : ബീച്ച് ലവേഴ്സ് ഹയാത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് സി പി ആർ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. ഹൃദ് രോഗമോ കുഴഞ്ഞു വീഴലോ സംഭവിച്ചാൽ ചെയ്യേണ്ട പ്രാഥമിക ജീവൻ രക്ഷാ പ്രവർത്തനങ്ങൾ പൊതുജനങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണെന്നും!-->…
കലാമണ്ഡലം രാമ ചാക്യാർക്ക് പുരസ്കാരം സമ്മാനിച്ചു
.ഗുരുവായൂർ: മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു. നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി എല്ലാ വർഷവും നടന്നു വരാറുള്ള നൃത്ത-സംഗീതോത്സവത്തിൻ്റെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ നിർവ്വഹിച്ചു. പ്രശസ്ത ചുമർ!-->…
ആളില്ലാതെ ആഗോള അയ്യപ്പ സംഗമ വേദി
പത്തനംതിട്ട : പ്രചണ്ഡമായ പ്രചരണം നടത്തിയിട്ടും ആള് കൂടാതെ പമ്പയിലെ ആഗോള അയ്യപ്പ സംഗമ വേദി. പരിപാടിയുടെ പ്രധാന ആകർഷണമായി പറഞ്ഞിരുന്ന പാനൽ ചർച്ചകൾ വഴിപാട് പോലെയായി. മൂന്നു വേദികളിലും വിഷയ വിദഗ്ധർ ഏറെ ഉണ്ടായിരുന്നെങ്കിലും വിരലിലെണ്ണാവുന്നവർ!-->…
രണ്ട് വനിതാ ഗുണ്ടകളെ പോലീസ് നാട് കടത്തി.
ചാവക്കാട് : ഓപ്പറേഷൻ കാപ്പയുടെ ഭാഗമായി രണ്ട് വനിതാ ഗുണ്ടകളെ നാടുകടത്തി. വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ (25) എന്നിവരെയാണ് കാപ്പ പ്രകാരം ഒരു വർഷത്തേക്ക് നാടു കടത്തിയത്. ഹിമ,!-->…
ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മോഹന്‍ലാലിന്.
ന്യൂഡൽഹി: ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മോഹന്‍ലാലിന്. പത്തുലക്ഷം രൂപയാണ് സമ്മാന തുക. ഈ മാസം 23 ന് ഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.2023ലെ ഫാല്‍ക്കെ പുരസ്‌കാരമാണ് മോഹന്‍ലാലിന് ലഭിച്ചത്.. കേന്ദ്ര!-->…