
Browsing Category
News
എളവള്ളിയിൽ ആന ഇടഞ്ഞു , കുത്തേറ്റ് ഒരാൾ മരിച്ചു, പാപ്പാനും കുത്തേറ്റു
ഗുരുവായൂർ : ഉത്സവത്തിന് കൊണ്ടുവന്ന ആന കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തി വിരണ്ടോടി. ആനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശി ആനന്ദൻ(40) ആണ് മരിച്ചത്. എളവള്ളിചിറ്റാട്ടുകര പൈങ്കിണിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന!-->…
മഞ്ചേരിയിൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മഞ്ചേരി : ആമയൂരിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ആമയൂർ സ്വദേശിയായ ഷൈമ സിനിവർ (18) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് ഷൈമയെ!-->…
വിനോദയാത്രക്ക് പരസ്യം നൽകി പണം തട്ടി , തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ
തൃശൂര്‍: പാക്കേജില്‍ യൂറോപ്പിലേക്ക് വിനോദയാത്ര പോകാമെന്ന പരസ്യം നല്കി ലക്ഷകണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയാണ് ചാര്ളി വര്ഗീസ് (51)ആണ് അറസ്റ്റിലായത്.
!-->!-->!-->…
വൈറ്റിലയിലെ ഫ്ലാ റ്റ് സമുച്ചയത്തിലെ 2 ടവറുകള്‍ പൊളിച്ച് മാറ്റണം: ഹൈക്കോടതി
കൊച്ചി: വൈറ്റിലയില്‍ സൈനികർക്കായി നിര്മിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ രണ്ട് ടവറുകള്‍ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി. ഫ്ലാറ്റുകള്‍ സുരക്ഷിതമല്ലെന്ന് കാണിച്ച് താമസക്കാര്‍ നല്കിയ ഹര്ജി്യിലാണ് ഹൈക്കോടതി ഉത്തരവ്.ഇവിടുത്തെ താമസക്കാരെ!-->…
കാപ്പ ചുമത്തി മണത്തല സ്വദേശിയായ യുവാവിനെ ജയിലിൽ അടച്ചു
ഗുരുവായൂർ :മണത്തല ഏറൻപുരക്കൽ വീട്ടിൽ സൗരവ് (24)നെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. .ഗുരുവായൂർ ,ടെംപിൾ ,പേരാമംഗലം ,ചാവക്കാട്,തൃശൂർ വെസ്റ്റ് ,കുന്നംകുളം ,തിരൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി ഭീഷണിപ്പെടുത്തൽ!-->…
ഇടത്തരികത്തുകാവ് താലപ്പൊലി ഫെബ്രുവരി ഏഴിന്.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവിൽ ശ്രീഭഗവതിക്ക് ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ കൊല്ലം തോറും നടത്തിവരാറുള്ള ദേവസ്വം വക താലപ്പൊലി മഹോത്സവം ഫെബ്രുവരി ഏഴിന് (വെള്ളിയാഴ്ച) നടക്കും. ആചാര അനുഷ്ഠാനങ്ങളോടെയും!-->…
ചാവക്കാട് നഗരസഭ റോഡ് ടാറിടൽ, ഗുരുവായൂർ നഗര സഭ ചെയർമാൻ മാപ്പ് പറയണം
ഗുരുവായൂർ : ചാവക്കാട് നഗരസഭയിലെ റോഡ് ഗുരുവായൂർ നഗരസഭയിലെ ഫണ്ട് ഉപയോഗിച്ച് ടാർ ചെയ്ത് ഗുരുതരമായ കൃത്യവിലോപം നടത്തിയ ഗുരുവായൂർ നഗരസഭ ചെയർമാൻ തെറ്റ് സമ്മതിച്ച് മാപ്പ് പറയണമെന്ന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു.
!-->!-->!-->!-->!-->…
കൺസോൾ സാന്ത്വന സംഗമം.
ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് മാസം തോറും നടത്തിവരുന്ന സാന്ത്വന സംഗമംചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നെഫീസക്കുട്ടി വലിയ കത്ത് ഉദ്ഘാടനം ചെയ്തു കൺസോൾ പ്രസിഡണ്ട് ജമാൽ താമരത്ത് അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത കാർഡിയാക്!-->…
’43 നാട്ടുസഞ്ചാരങ്ങൾ’ പ്രകാശനം ചെയ്തു
ചാവക്കാട് : സാബു മഞ്ഞളി രചിച്ച് തൃശ്ശൂർ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച 43 നാട്ടുസഞ്ചാരങ്ങൾ പ്രകാശനം ചെയ്തു. പാലയൂർ സെന്റ് തോമസ് എൽ പി സ്കൂളിൽ ഫാ ഡോ ഡെവിസ് കണ്ണമ്പുഴയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു.
എൽ!-->!-->!-->…
യുവതി ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് പ്രഭിൻ അറസ്റ്റിൽ
മലപ്പുറം: യുവതി ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് പ്രഭിൻ അറസ്റ്റിൽ. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജ (26) യെ മലപ്പുറം എളങ്കൂറിലെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച!-->…