Post Header (woking) vadesheri
Browsing Category

News

കെ കുട്ടികൃഷ്ണൻ അനുസ്മരണം .

ഗുരുവായൂർ :ഗുരുവായൂർ ടൌൺഷിപ്പ് കമ്മിറ്റി അംഗം, മുൻദേവസ്വം ബോർഡ് അംഗം, സിപിഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിക്കുകയും, ഗുരുവായൂരിൻറെ വികസന നായകനുമായിരുന്ന സ:കെ.കുട്ടികൃഷ്ണൻറെ മുപ്പത്തി ഒമ്പതാം ചരമവാർഷിക ദിനത്തിൽ

ഗുരുവായൂർ ദേവസ്വം വായനശാല നവീകരിക്കണം : സംസ്ക്കാര സാഹിതി

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽവൈജയന്തികെട്ടിടത്തിൽ പ്രവർത്തിക്കുന്ന ദേവസ്വത്തിന്റെ വായനശാലയിൽപത്രം, മാസികകൾ ,പുസ്തകങ്ങൾഎന്നിവവായിയ്ക്കുന്നതിന് സുഗമമായ ഇരിപ്പിടവും,വേണ്ട പ്രകാശവും. ഫാൻ പോലെ ഉൾപ്പടെയുള്ളമറ്റു അനുബന്ധ

കൂറ്റനാട് നേർച്ചയ്ക്കിടെ ആനയുടെ കുത്തേറ്റ് പാപ്പാൻ കൊല്ലപ്പെട്ടു

പട്ടാമ്പി : കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രി 10.45 ഓടെയായിരുന്നു സംഭവം. വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആനയെ തളയ്ക്കുന്നിതിനിടെയാണ് പാപ്പാന് ആനയുടെ

ഗുരുവായൂർ ദേവസ്വത്തിന്റെ വെബ് സൈറ്റ് നിശ്ചലം, അഴിമതിക്ക് വേണ്ടിയെന്ന്…

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ വെബ് സൈറ്റ് നിശ്ചലം , ഇ ടെണ്ടർ മുടങ്ങി പകരം കരാറുകൾ സ്വന്തക്കാർക്ക്. അഴിമതി നടത്താൻ മനഃപൂർവം വെബ് സൈറ്റ് നിശ്ചലമാക്കിയതാണ് എന്നാണ് ആക്ഷേപം , ഗുരുവായൂർ ക്ഷേത്രത്തിന്റെ പോളിസി പുതുക്കാൻ വേണ്ടി ടെണ്ടർ

ഒലക്കേങ്കിൽ ജെയ്‌സൻ നിര്യാതനായി

ഗുരുവായൂർ: കുരഞ്ഞിയൂർ ഒലക്കേങ്കിൽ ജെയ്‌സൻ (57) നിര്യാതനായി. ഭാര്യ: ജോസി. മക്കൾ: സിസ്‌റ്റർ ജെറീന, ജെനിറ്റോ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് കാവീട് സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ.

അമലയിൽ  സൗജന്യ അസ്ഥിരോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് നടത്തി

തൃശൂർ : അമല ആയുർവേദാശുപത്രിയിൽ സൗജന്യ അസ്ഥിരോഗ നിർണ്ണയ  മെഡിക്കൽ ക്യാമ്പ് നടത്തി. അമല ആയുർവേദാശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ  സി എം ഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് അസ്ഥി സാന്ദ്രത

മധ്യപ്രദേശിൽ വ്യോമസേന വിമാനം തകർന്നു വീണു.

ഭോപ്പാൽ : മധ്യപ്രദേശിൽ വ്യോമസേന വിമാനം തകർന്നുവീണ് അപകടം. വ്യോമസേനയുടെ മിറാഷ് 2000 യുദ്ധവിമാനം ഉച്ചയ്ക്ക് 2:20ഓടെയാണ് തകർന്നുവീണത്. മധ്യപ്രദേശിലെ ശിവപുരിയിലാണ് അപകടമുണ്ടായത്. പരിശീലനപറക്കലിനിടെയാണ് അപകടം. വിമാനത്തിൽ രണ്ട് പൈലറ്റുമാരാണ്

വ്യാജരേഖ ചമച്ച് ജോലി, അനൂപിനെതിരെ ക്രിമിനൽ കേസ് എടുക്കണം :യൂത്ത് കോൺഗ്രസ്‌

ഗുരുവായൂർ : വ്യാജരേഖ ചമച്ച് ഗുരുവായൂർ ദേവസ്വത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആയി ജോലി നേടിയ അനൂപിനെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പുറത്താക്കിയ സാഹചര്യത്തിൽ ടിയാനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ്

എം.ടി.കാലഘട്ടത്തെയും സമൂഹത്തെയും നവീകരിച്ച ഇതിഹാസം

ഗുരുവായൂർ : എം. ടി. കാലഘട്ടത്തെയും സമൂഹത്തെയും നവീകരിച്ച ഇതിഹാസമാണെന്ന് പ്രശസ്ത സിനിമ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് അഭിപ്രായപ്പെട്ടു. ദേവസൂര്യ കലാവേദി & പബ്ലിക് ലൈബ്രറിയും ജനകീയ ചലചിത്രവേദിയും ചേർന്ന് സംഘടിപ്പിക്കുന്ന ദേവസൂര്യ

ഭഗവതിക്ക്  താലപ്പൊലി, നാളെ ക്ഷേത്രം നേരത്തെ അടക്കും.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവിൽ ശ്രീഭഗവതിക്ക് ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ കൊല്ലം തോറും നടത്തിവരാറുള്ള ദേവസ്വം വക താലപ്പൊലി മഹോത്സവം നാളെ (ഫെബ്രുവരി ഏഴ്, വെള്ളിയാഴ്ച) നടക്കും. ആചാര അനുഷ്ഠാനങ്ങളോടെയും